Car News
Share this article
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു

2024 മോഡൽ Range Rover Velar അവതരിപ്പിച്ചു

ബ്രിട്ടീഷ് ആഡംബര വാഹനമായ Velar-ന്റെ പുതിയ പതിപ്പിനെ JLR അവതരിപ്പിച്ചു. 94.30 ലക്ഷം രൂപയാണ് വേലാറിന്റെ എക്സ്-ഷോറൂം വില. രണ്ട് പവർട്രെയിൻ ഓപ്ഷനുമായി വരുന്ന ഈ എസ്‌യുവി HSE Dynamic എന്ന ട്രിമ്മിലാണ് ലഭ്യമാവുക.

2 ലിറ്റർ പെട്രോൾ, 2 ലിറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളാണുള്ളത്. ഈ രണ്ട് എൻജിനും ഘടിപ്പിച്ചിട്ടുള്ളത് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പമാണ്. പെട്രോൾ എൻജിൻ 184 kW പവറും 365 Nm ടോർക്കും ഉൽപാദിപ്പിക്കുമ്പോൾ, ഡീസൽ എൻജിൻ 150 kw പവറും 430 Nm ടോർക്കും ഉൽപാദിപ്പിക്കുന്നു.

റേഞ്ച് റോവർ വെലാർ ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഫിലോസഫിക്കാണ് തുടക്കമിടുന്നത്. പുതുക്കിയ പുറംഭാഗവും നവീകരിച്ച ഇന്റീരിയറുമാണ് Velar-നുള്ളത്. ഫ്ലോട്ടിംഗ് റൂഫ്, flush deployable ഡോർ ഹാൻഡിലുകൾ എന്നിവയ്‌ക്കൊപ്പം പുതിയ ഗ്രില്ലും രൂപകൽപ്പനയിൽ ഉൾപ്പെടുന്നു. ക്യാബിന് അകത്ത് പുത്തൻ സാങ്കേതിക വിദ്യകളാൽ ഒരുക്കിയിട്ടുള്ള നിരവധി സംവിധാനങ്ങൾ യാത്രക്കാരുടെ കംഫർട്ടും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നു.

11.4 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, four-zone ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ് ചാർജർ, Meridian ബ്രാൻഡിന്റെ മ്യൂസിക് സിസ്റ്റം, ഇരുപത് രീതിയിൽ ക്രമീകരിക്കാവുന്ന വെന്റിലേഷൻ സംവിധാനവും മസാജ് സൗകര്യവും ഉള്ള മുൻനിര സീറ്റുകൾ, ഇലക്ട്രിക് പവേർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, 360-ഡിഗ്രി കാമറ, എയർ പ്യൂരിഫയർ എന്നിവയാണ് മുഖ്യ ഫീച്ചേഴ്‌സുകൾ.

പുതുക്കിയ മുൻ - പിൻ ബമ്പറുകൾ, പുതിയ ഗ്രിൽ, pixel LED ഹെഡ്ലൈറ്റുകൾ, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, 20-ഇഞ്ച് Satin Dark Grey അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ കാഴ്ചകൾ.

നാല് നിറവകഭേദങ്ങളാണ് പുതിയ വെലാറിനുള്ളത്. Zadar grey, Varesine Blue, Fuji White, Santorini Black എന്നിവയാണ് നിറങ്ങൾ. Deep Garnet, Caraway എന്നീ രണ്ട് തീമുകളിൽ നിന്ന് ഇന്റീരിയറും തെരഞ്ഞെടുക്കാം.

Published On : Sep 19, 2023 04:09 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.