Bike News
Share this article
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.

TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.

ഇരുചക്ര മുച്ചക്ര വാഹന നിർമ്മാതാക്കളായ TVS motors അവരുടെ ആദ്യ മോഡേൺ റെട്രോ മോട്ടോർ ബൈക്ക് TVS RONIN പുറത്തിറക്കി. പ്രീമിയം ലൈഫ് സ്റ്റൈലിലേക്കുള്ള ചുവടുവെപ്പ്ന്റെ ഭാഗമായാണ് ജീവിതശൈലിക്കിണങ്ങുന്ന രീതിയിൽ സ്റ്റൈൽ, ടെക്നോളജി, റൈഡിങ് എക്സ്പീരിയൻസ് എന്നിവയോടെ രൂപകൽപ്പന ചെയ്ത Ronin നെ അവതരിപ്പിക്കുന്നത്.

സവിശേഷതകളും ഡിസൈൻ ശൈലിയും ആധുനിക സാങ്കേതികവിദ്യകളും സമന്വയിപ്പിച്ച് സമ്മർദ്ദ രഹിത റൈഡിങ് അനുഭവം ഉറപ്പാക്കുന്ന ഇരുചക്ര retro style വാഹനമാണ് Tvs Ronin. Dual ABS, വോയിസ്‌ അസ്സിസ്റ്റ്, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, അഡ്വാൻസ്ഡ് കണക്ടിവിറ്റി, Glaid Trough Technology (GTT ), Turn by Turn navigation, Incoming call alert, Custom Window notification, തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ട്രൈയംഫ് ക്രൂയിസർ ബൈക്ക് കളെ ഓർമിപ്പിക്കുന്ന രൂപ ശൈലി ഉള്ള Ronin വരുന്നത്.

20.4 Bhp പവറും 20Nm ടോർഖ് ഉം ഉൽപാദിപ്പിക്കുന്ന 225.9 cc ഓയിൽ കൂൾട് engine ആണ് ബൈക്ക് നു തുടിപ്പ് നൽകുന്നത്. ഇത് 5 സ്പീഡ് മാന്വൽ ഗിയർ box പ്ഷനിൽ ആണ് വരുന്നത്. മാത്രമല്ല first in segment സ്റ്റാർട്ടർ /ജനറേറ്ററുമായാണ് വരുന്നത്. ഇത് വാഹനത്തിന് തൽകഷണവും നിശബ്ദവുമായ സ്റ്റാർട്ടിങ് നൽകുന്നു. Segment ലേ തന്നെ ആദ്യ മൈൽഡ് ഹൈബ്രിഡ് ബൈക്ക് ആണ് Runin.

പുറമേ നിന്ന് നോക്കുമ്പോൾ വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പുകൾ, വൃത്താകൃതിയുള്ള റിയർ വ്യൂ മിററുകൾ, റിയൽ ഡ്രോപ്പ് സ്റ്റൈൽ ഫ്യൂവൽ ടാങ്ക്, തുടങ്ങിയവ യോടെ മനോഹരമായ റെട്രോ സ്റ്റൈൽ ഡിസൈൻ ആണ് TVS റോണിനു നൽകിയിരിക്കുന്നത്. പിറകുവശത്ത് വീതി കൂടിയ mud guard ആണ് വരുന്നത്. ഇത് വാഹനത്തിന്റെ ടോട്ടൽ ലുക്ക് വർധിപ്പിക്കുന്നു. ബ്രാൻഡ് അപ്സൈഡ് ഡൌൺ ഫോർക്കുകൾ, സ്ലിം സീറ്റ്‌ ഡിസൈൻ, ഗ്രേബെയ്ൽ, മുതലാവയും black out ഘടകങ്ങളും വാഹനത്തെ മനോഹരമാക്കുന്നു. ഒപ്പം ഗോൾഡൻ ഫിനിഷ് പാർട്ട് കളും മൾട്ടി സ്പോക് അലോയ് വീലുകളും കൂടി ആകുമ്പോൾ ബൈക്ക് നു ശ്രദ്ധേയമായ റോഡ് പ്രെസെന്റ്സ് ലഭിക്കുന്നു.

2040 mm നീളവും 805 mm വീതിയും 1170 mm ഉയരവുമാണ് നിർമ്മാതാക്കൾ വാഹനത്തിന് നൽകിയിരിക്കുന്നത്. 1357mm വീൽ ബേസും 181 mm ഗ്രൗണ്ട് ക്ലിയറെൻസും ഉണ്ട് റൂണിനിന്.14 litter ആണ് ഈ 160 കിലോയോളം ഭാരം വരുന്ന ബൈക്ക് ന്റെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി.

സിംഗിൾ tone, dual tone, ട്രിപ്പിൾ tone എന്നിങ്ങനെ മൂന്ന് വേരിയന്റ് ആണ് വാഹനത്തിനുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വകഭേദങ്ങൾ എല്ലാം കളർ ഓപ്ഷനുകളിൽ ആണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. സിംഗിൾ tone പതിപ്പ് നു 1.49 ലക്ഷം രൂപ, dual tone പതിപ്പ് നു 1.55 ലക്ഷം രൂപ, ട്രിപ്പിൾ tone പതിപ്പ് നു 1.69ലക്ഷം രൂപ എന്നിങ്ങനെ യാണ് ഷോറൂം വില. ആറു വ്യത്യസ്ഥ നിറങ്ങളിൽ ആണ് വാഹനം വരുന്നത്.

സിംഗിൾ-ടോൺ പതിപ്പ് മാഗ്ന റെഡ്, ലൈറ്റിംഗ് ബ്ലാക്ക് കളറുകളിലും ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് ഡെൽറ്റ ബ്ലൂ, സ്റ്റാർഗേസ് ബ്ലാക്ക് നിറങ്ങളിലും ആണ് വരുന്നത് ലഭിക്കുന്നത്. Dual ടോൺ പതിപ്പിന് അലോയ് വീലുകളിൽ ചുവന്ന പിൻസ്‌ട്രൈപ്പ് സ്റ്റിക്കറുകളും മുൻവശത്ത് ഗോൾഡൻ ഫോർക്ക് ബോട്ടിലുകളും വരുന്നു . ഗാലക്‌റ്റിക് ഗ്രേ, ഡോൺ ഓറഞ്ച് എന്നിവയാണ് ട്രിപ്പിൾ-ടോൺ വേരിയന്റുകളിൽ വരുന്ന ഒപ്ഷനുകൾ.

ആഗോളതലത്തിൽ തന്നെ മോട്ടോർസൈക്ളിംഗ് മാറുകയാണ്. ഉപഭോക്താക്കളുടെ ആവശ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഉയർന്നുവരുന്ന ജീവിതശൈലിയെ അടിസ്ഥാനമാക്കി ഇരുചക്രവാഹന വിഭാഗത്തിൽ ഒരു പുതിയ segment രൂപപ്പെടുത്തുകയും അതുവഴി ഒരു പുതിയ ട്രെൻഡ് സൃഷ്ടിക്കുകയും ചെയ്യുകയാണ് റൂണിൻ. ഉപഭോക്താക്കൾക്ക് റൂണിന്റെ വ്യത്യസ്തമായ റൈഡിങ് ശൈലി ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടെന്നും TVS motors premium business head Mr Vimal Sambly വാഹനത്തെ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 2022 july മുതൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി TVS Runin ലഭ്യമാകും.

Published On : Jul 18, 2022 05:07 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.