Reviews
Share this article
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .

Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .

ആഡംബര വാഹന നിർമ്മാതാക്കളായ BMW വിന് കീഴിൽ പ്രവർത്തിക്കുന്ന കൾട്ട് കാർ നിർമ്മാതാക്കൾ ആണ് Mini. Cooper, club man, convertible countryman,pais man എന്നിങ്ങനെ ആഡംബര ത്തേക്കാൾ ലൈഫ് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് വാഹനങ്ങൾ നിർമ്മിക്കുന്ന ബ്രാന്റിൽ നിന്നും കൺവെർട്ടിബിൾ ന്റെ പുതിയൊരു മോഡൽ Mini converter sidewalk എഡിഷനെ പരിചയപ്പെടാം.

കേവലം 15 യൂണിറ്റ് മാത്രമായി പരിമിതപ്പെടുത്തിയ sidewalk edition ന് standard Mini convertible ൽ നിന്ന് ധാരാളം cosmetic updation ഉകൾ കാണാം. Deep Laguna paint ഇൽ വരുന്ന പുതിയ വാഹനത്തിൽ special patterns ഓട് കൂടിയ ഒരു fabric folding roof ആണ് ഉള്ളത്. Specific racing stripe കളോട് കൂടിയ ബോണറ്റ് ഉം സൈഡിൽ indicator കൾക്ക് സമീപമുള്ള body graphics ഉം door sill ഫിനിഷറുകളും sidewalk package ന്റെ പ്രത്യേകതകളാണ്.

വാഹനത്തിന്റെ ഉൾ വശത്തും സൈഡ് വാക്കിന് ധാരാളം കോസ്മെറ്റിക് മാറ്റങ്ങൾ കാണാം. അവയിൽ പ്രധാനപ്പെട്ടത് dashboard ലെ unieeque trim finish, കോൺട്രാസ്റ്റിക്ക് pipings and accents, sidewalk badjing ഓട് കൂടിയ leather seat കൾ തുടങ്ങിയവ ആണ്.

Cooper S convertible ൽ വരുന്ന192 hp 280NM പവർ തരുന്ന 2.0L Turbo petrol engine തന്നെയാണ് side walk edition ലും ഉള്ളത്. സാധാരണ മോഡലിൽ നിന്നും വ്യത്യസ്തമായി പുതിയതിൽ ഓപ്ഷണൽ ആയി 7-speed dual clutch sport gear box വരുന്നുണ്ട്. ഇത് കമ്പനി റിപ്പോർട്ട് അനുസരിച്ച് standered convertible നേക്കാളും 26000 രൂപ optional ആണ്. 7.1 സെക്കൻഡിൽ വാഹനം പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്തുന്നു.

Rear view camera,rear parking censor കൾ automatic climet control, 6.5 inch infotainment display, വിവിധതരം drive model കൾ എന്നിവയാണ് സൈഡ് വാക്കിലെ പ്രധാന ഫീച്ചറുകൾ. Front and passenger,air bag കൾ,ABS, celebrity control, traction control, cornering break control എന്നിവ സുരക്ഷാ സവിശേഷതകളാണ്.

പ്രശസ്ത സിനിമാ താരങ്ങൾ അടക്കം പ്രമുഖ വ്യക്തികളുടെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് മിനി കൂപ്പർ. 44. 90 ലക്ഷം രൂപ മുതൽവിലവരുന്ന വാഹനത്തിന്റെ പുതിയ side walk edition പ്രമുഖ മലയാള യുവ സിനിമാനടൻ ടോവിനോ തോമസ് സ്വന്തമാക്കിയിട്ടുണ്ട്.

Published On : Sep 16, 2021 05:09 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.