Reviews
Share this article
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.

കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.

ആകാംക്ഷ കൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് Maruti Suzuki അവരുടെ Baleno facelift, new age Baleno പുറത്തിറക്കി. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കൂടിയ സുരക്ഷാ സവിശേഷതകളാലും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന വാഹനം 6.35 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. ഉയർന്ന വകഭേദത്തിന് 9.49 ലക്ഷം രൂപയാണ് ഷോറൂംവില.

വാഹനപ്രേമികൾ ആഗ്രഹിച്ചിരുന്ന രൂപത്തിലാണ് New Baleno യുടെ അവതരണം. കരുത്തൻ സുരക്ഷയുമായി ആണ് വാഹനം വരുന്നത്. ആറ് എയർ ബാഗ്,360 ഡിഗ്രി camera, Head up display തുടങ്ങിയ segment first ഫീച്ചറുകളും ഉൾക്കൊള്ളുന്നു വാഹനത്തിൽ. ചുരുക്കി പറഞ്ഞാൽ നിലവിലെ Baleno യിൽ നിന്നും എഞ്ചിനും പ്ലാറ്റഫോമും ഒഴികെ അടിമുടി മാറ്റി ആണ് New age Baleno യെ മാരുതി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Segment പേരിനെ അന്വർത്ഥമാക്കുന്ന ഇന്റീരിയർ ആണ് ഇത്തവണ baleno യിൽ ഇടം പിടിച്ചിരിക്കുന്നത്. പുതിയ ഡ്യൂവൽ ഡോൺ ഇന്റീരിയർ അപ്പോളിസ്റ്ററി, ഡാഷ് ബോർഡിൽ chrome ഇൻസെർട്ട്കൾ, rear Ac വെന്റുകൾ, പുറകിൽ type C fast charging port തുടങ്ങിയ പുതിയ ഫീച്ചറുകൾ New baleno യിൽ കൂട്ടിച്ചേർക്കപ്പെട്ടു.

വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്നോളജി , wireless ചാർജിങ്, അലക്സ voice command, പുതിയ flat bottom steering wheel എന്നിവയും വാഹനത്തിന് പുതുമ ഒരുക്കുന്നു. ഏകദേശം നാല്പതോളം കണക്റ്റിവിറ്റി ഫീച്ചറുകൾ അടങ്ങിയ ന്യൂജൻ കണക്ട് ആപ്പും മാരുതി വാഹനത്തിന് നൽകുന്നു. ക്രൂയിസ് കണ്ട്രോൾ, ഉയർന്ന മോഡലുകളിൽ ആറ് എയർബാഗുകൾ, ESP(electronic stability program ) ഉൾപ്പെടെ സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ ഉണ്ട്.360ഡിഗ്രി camera, Head up display എന്നിവ segment first featur, കൾ ആണ്.

സൈഡിലേക്ക് വരുമ്പോൾ, വിൻഡോ ലൈനുകൾക്ക് ക്രോം ട്രീറ്റ്മെന്റ്കൾ ലഭിക്കുന്നു എന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ പുതിയ baleno യിൽ ഇല്ല എന്ന് തന്നെ പറയാം. പുതിയ 16 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. പിൻ ഭാഗത്ത് പുതിയ എൽഇഡി റൗണ്ട് അപ്പ് ടെയിൽലെറ്റുകൾ ആണ് ഉള്ളത്. പിൻ ബമ്പറിനും ഡിസൈൻ മാറ്റമുണ്ട്. മെക്കാനിക്കലി പ്രധാനമാറ്റം ട്രാൻസ്‌മിഷനിൽ ആണ്. നിലവിലുള്ള C.V.T ക്ക് പകരം A.M.T ആണ് Baleno automatic ഇൽ നൽകിയിട്ടുള്ളത്. വാഹനത്തിന് കരുത്ത് പകരുന്നത് നിലവിലെ മോഡലുകളിൽ ഉപയോഗിക്കുന്ന അതെ 1.2L, 4 cylinder dual jet vvt (89 BHP/113Nm) എൻജിനാണ്. ഇത് 5 speed manal/AMT transmission option ഇൽ വരുന്നു. കൂടാതെ വാഹനത്തിന് ഒരു CNG എൻജിൻ വകഭേദവും അണിയറയിൽ ഒരുങ്ങുന്നു.

2022 മാരുതി സുസുക്കി ബലേനോ Sigma, Delta, zeta, Alpha എന്നിങ്ങനെ നാല് പ്രധാന option കളായി ആണ് വരുന്നത് . ട്രാൻസ്‌മിഷൻ യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ ഇവ 7 വേരിയന്റുകളായും തരംതിരിക്കാം,അതായത് Delta, zeta, alpha എന്നീ മോഡലുകൾക്ക് amt ഓപ്ഷനുകളും ലഭിക്കുന്നു.

Sigma.

വില ( Ex-showroom )-6.35ലക്ഷം(MT). പ്രധാന ഫീച്ചറുകൾ  Dual airbag, LED tail lamp, Automatic climate control, front and rear power windows, Remote keyless entry

Delta

വില ( Ex-showroom ) 7.69 ലക്ഷം(amt )/ 7.19ലക്ഷം (MT) . പ്രധാന ഫീച്ചറുകൾ.  Smart play studio with 7ഇഞ്ച് HD ഡിസ്പ്ലേ, steering mounted കണ്ട്രോൾസ്,4 speakers, Electrically adjustable and foldable ORVM. Rear AC went.

Zeta

വില ( Ex-showroom )8.59ലക്ഷം(AMT)/8.09ലക്ഷം ( MT), പ്രധാന ഫീച്ചറുകൾ  Smart play pro with 7inch HD Display, Push start / stop with smart key, LED projector headlamps. Rear parking camera, Suzuki connect,6 Airbags

Alpha

വില ( Ex-showroom ). 9.49ലക്ഷം (AMT)/ 8.00ലക്ഷം (MT). പ്രധാന ഫീച്ചറുകൾ smart play Pro with 9ഇഞ്ച് HD display powered by Arkameys,360degree view camera, LED DRLS, Head-up Display ( HUD),16inch precision cut alloy wheels. തുടങ്ങിയ ഫീച്ചറുകൾ ഹൈ ഏൻഡ് മോഡൽ ആയ ആൽഫ യിലും വരുന്നു.

Dimensions.

പുതിയ ബലേനോ ക്ക്‌ 3990 mm നീളവും 1745 mm വീതിയും,1500 mm ഉയരവും ആണുള്ളത്. 2520 mm ആണ് വീൽ ബേസ്. 37 ലിറ്റർ ഉൾകൊള്ളാൻ തക്ക ശേഷിയുള്ള petrol ടാങ്കും ഉൾപ്പെടുന്നു.

കളർ ഒപ്ഷനുകൾ.

Nexa blue, Luxe beige, Pearl Arctic white, Splendid silver, Opulent red, Grandeur gray എന്നിങ്ങനെ ആറ് നിറങ്ങളിലാണ് പുതിയ new age Baleno വരുന്നത്.

മൊത്തത്തിൽ എല്ലാംകൊണ്ടും ഒരു value for money മോഡലായാണ് മാരുതി സുസുക്കി, ബലേനോ ഫേസ് ലിഫ്റ്റ് ആയ new age Baleno യെ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ പ്രതിമാസം13999 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളോടെ subscription പദ്ധതിയും മാരുതി വാഗ്ദാനം ചെയ്യുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

Published On : Mar 3, 2022 07:03 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.