Car News
Share this article
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്

ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്

ആഗോള വാഹന ഭീമന്മാരായ jaguar landrover ഏറ്റവും പുതിയ മോഡൽ defender 90 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു defender 90 ക്ക് പ്രധാനമായി മൂന്നു എഞ്ചിൻ വകബേദങ്ങളാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്,

296 HP ഉല്പാദിപ്പിക്കുന്ന ഒരു 2.0 L പെട്രോൾ എഞ്ചിനും 395 HP കരുത്ത് പകരുന്ന 3.0L പെട്രോൾ എഞ്ചിനും 296 HP ഇൽ ഒരു 3.0L ഡീസൽ എഞ്ചിനുമാണവ.76.53 ലക്ഷം രൂപ ഷോറൂം പ്രൈസ് വരുന്ന ഈ വാഹനത്തിലെ ചെറിയ വീൽ ബേസ് ഉം കുറഞ്ഞ ഓവർ ഹാങ്ങറുകളും മികച്ച ഓഫ്‌റോഡ് ക്ഷമതക്ക് കാരണമാകുന്നു.

ലാൻഡ് റോവർ ഇത് വരെ നിർവഹിച്ചതിൽ ഏറ്റവും പ്രയാസമേറിയതും കഴിവുള്ളതുമായ ഒരു വാഹനമാണ് defender 90 എന്ന കമ്പനിയുടെ സാക്ഷ്യപ്പെടുത്തലിനൊപ്പം Defender 110 ന്റെ മികച്ച ആവശ്യകത വാഹന വിപണിയിൽ നിലനിൽക്കേ തന്നെ defender 90 അവതരിപ്പിക്കുന്നത് defender ന്റെയും ലാൻഡ്രോവർ എന്ന നിർമാണ കമ്പനിയുടെയും ആകർഷണം വർധിപ്പിക്കുന്നു, മികച്ച ഓഫ് റോഡിങ് സൗകര്യമുള്ള പുതിയ defender 90 ഓഫ് റോഡിലും ശോഭിക്കുമെന്നു Jaguar landrover ന്റെ ഇന്ത്യയിലെ പ്രസിഡന്റ്‌ ആൻഡ് മാനേജിങ് ഡയറക്ടർ mr Rohit suri പറഞ്ഞു.

ആറു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന തരത്തിൽ സജ്ജീകരിച്ച വാഹനത്തിൽ മുമ്പോരിക്കലും ഇല്ലാത്ത കൃത്യമായ ഓഫ്‌ റോഡ് അവസ്ഥ കൾക്ക് അനുസൃതമായി വാഹനത്തെ മാറ്റിയെടുക്കാൻ സഹായിക്കുന്ന configure terrain response ഉം സജ്ജമാണ് . Defender, defender X, ആൻഡ് X dynamic. കൂടാതെ S,SE, HSE എന്നീ വക ഭേദങ്ങളിലും പുതിയ ഡിഫൻഡർ വാഹന വിപണിയിൽ ലഭ്യമാണ് . ഇവക്ക് പുറമെ നാല് accessory പാക്ക് കളും ലഭ്യമാണ്, explorer, adventurer, country, Urban pack എന്നിവ ഉപയോഗിച്ച് മുൻ landrover നേക്കാളും കൂടുതൽ മാർഗങ്ങളിലൂടെ personalize ചെയ്യാൻ കഴിയും. ഇത് വഴി ഓരോ defender ഉം തിരഞ്ഞെടുത്ത മെച്ചപ്പെടുത്തലുകളുള്ള ഒരു പ്രത്യേക സ്വഭാവം നൽകുന്നു.

നിലവിൽ ലഭ്യമായ ലാൻഡ് റോവർ പ്രോഡക്റ്റ് കൾ.

Range Rover Evoque ( starting at ₹ 64.12 Lakh),

Discovery Sport (starting at ₹ 65.30 Lakh),

Range Rover Velar (starting at ₹ 79.87 Lakh),

Defender 110 (starting at ₹ 83.38 Lakh),

Range Rover Sport (starting at ₹ 91.27 Lakh) and Range Rover (starting at ₹ 210.82 Lakh).

All prices mentioned are ex-showroom in India.

Published On : Jul 12, 2021 01:07 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.