Car News
Share this article
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.

10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.

കാത്തിരുപ്പുകൾക്കൊടുവിൽ, അഗസ്റ്റ് മുതൽ ബുക്കിങ് ആരംഭിച്ച taigun നെ ഔദ്യോഗികമായി പുറത്തിറക്കി Volkswagen. 10.49 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന വാഹനം standard, GT എന്നീ രണ്ട് variant കളിൽ ലഭ്യമാണ്. രണ്ട് എൻജിൻ വകഭേതങ്ങളും മൂന്ന് ട്രാൻസ്‌മിഷൻ ഓപ്ഷൻ കളും ആണ് ജർമൻ നിർമാതാക്കൾ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്.

വാഹനത്തിന്റെ വിവിധ ഓപ്ഷനുകളും വിലയും.

Comfort line MT -

₹1049000

High line MT -

₹1279900

High line AT -

₹1409900

Top line MT -

₹1456900

Top line AT -

₹1590900

GT MT -

₹1499900

GT plus DSG -

₹1749900

എന്നിങ്ങനെയാണ് മോഡലുകളുടെ ഷോറൂം വില.

കുർക്കുമ യെല്ലോ, വൈൽഡ് ചെറി റെഡ്, കാൻഡി വൈറ്റ്, റിഫ്ളെക്സ് സിൽവർ, കാർബൺ സ്റ്റീൽ ഫ്രേ എന്നിങ്ങനെ കളറുകളിൽ വാഹനം തിരഞ്ഞെടുക്കാം.

Design

MQB-AO-IN platform നെ അടിസ്ഥാനമാക്കിയുള്ള taigun സാധാരണ VW ഡിസൈൻ ശൈലി തന്നെ ആണ് പിന്തുടരുന്നത്. മുൻവശത്ത് LED DRL കളോട് കൂടിയ matrix headlamp കൾ, pumber നു താഴെ യായി LED foglamp, ക്രോം സ്ലോറ്റ് കളുള്ള ബ്ലാക്ക് honeycomb Grill, ബോഡി ക്ക് ചുറ്റും ക്ലാഡിങ്,17 ഇഞ്ച് alloy വീൽ, ബാക്ക് ൽ LED ടൈൽ ലാമ്പ് കൾ;അവക്കിടയിൽ ഒരു LED ബാർ, shark fin ആന്റിന, റൂഫ് റെയിൽ കൾ, dual ടോൺ ORVM തുടങ്ങിയവ ആണ് ഡിസൈൻ ഹൈലൈറ്റ്കൾ.

Interior

ധാരാളം നിറങ്ങളും ടെക്സ്ചർ കളും അടങ്ങിയ ഒരു പ്രീമിയം ഇന്റീരിയർ ആണ് taigun നുള്ളത്. വാഹനത്തിന്റെ അതെ വീതി കവർ ചെയ്യുന്ന ഒരു സിൽവർ സ്ട്രിപ്പ് ഡാഷ്ബോർഡ്ൽ കാണാം. ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ് വീൽ, സ്റ്റീറിങ് മൗണ്ടട് കണ്ട്രോൾ കളും ഉണ്ട്. 8ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ ആണ് വാഹനത്തിൽ വരുന്നത്. 10.1 ഇഞ്ച് ടച്ച്‌ സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും ലഭിക്കുന്നു. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിൽ ഉണ്ട്. വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, റിയർ A/C വെന്റ്കൾ,ഫ്രണ്ട് ആൻഡ് റിയർ ചാർജിങ് പോർട്ടുകൾ, കപ്പ് ഹോൾഡർകളുള്ള സെന്റർ ആം റസ്റ്റ് , ക്ലൈമറ്റ് കണ്ട്രോൾ, ഇലക്ട്രിക് സൺ റൂഫ്, റെഡ് അമ്പിയന്റ് ലൈറ്റിങ്, സ്മാർട്ട്‌ ടച്ച്‌ ക്ലെമെട്രോണിക് ഓട്ടോ A/C, എന്നിവയാണ് പ്രധാന ഇന്റീരിയർ സവിശേഷതകൾ.

safety features

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളർ, ടയർ പ്രഷർ deflection വാണിംഗ്,പാർക്ക്‌ ഡിസ്റ്റൻസ് കണ്ട്രോൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് കണ്ട്രോൾ, ആറ് എയർ ബാഗുകൾ, ABS+EBD, മൾട്ടി കോളിഷൻ ബ്രേക്ക്‌ കൾ, ISOFIX ചൈൽഡ് സീറ്റ്‌ മൗണ്ട് കൾ, എന്നിവയാണ് പുതിയ taigun ലെ സേഫ്റ്റി ഫീചർ കളിൽ ചിലത്.

engine and transmission

രണ്ട് എൻജിനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളും ആണ് വാഹനത്തിനുള്ളത്.

113Bhp 175Nm torque @5500rpm ൽ തരുന്ന ഒരു 3 സിലിണ്ടർ 1.0L turbo TSI petrol engine 6സ്പീഡ് മാന്വൽ /6സ്പീഡ് ടോർഖ് കോൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോട്‌ കൂടി ലോവർ spike മോഡലുകളിലും

top spike മോഡലുകളിൽ അല്പം കൂടി പവർ കൂടിയ ഒരു 1.5L turbo petrol എൻജിനും ആണ് വരുന്നത്. ഇത്

148Bhp 250Nm @5000rpm ൽ ഉത്പാധിപ്പിക്കാൻ ശക്തമാണ്. 6സ്പീഡ് മാന്വൽ / 7സ്പീഡ് DSG ട്രാൻസ്‌മിഷൻ ഓപ്ഷനുമായാണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ Hyundai creta, kia seltos, Skoda kushaq എന്നിവയുമായാണ് taigun മത്സരിക്കുന്നത്.

Published On : Nov 12, 2021 09:11 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.