AMG 53 4mattic+ ഉം E63 4mattic+ ഉം ഇന്ത്യയിൽ അവതരിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ Luxury കാർ നിർമാതാക്കളായ മേർസിഡസ് ബെൻസ് അവരുടെ AMG portfolio ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ perfomance sedan കൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
Sedan body യിൽ ഉള്ള ആദ്യത്തെത്തും, ഇന്ത്യയിൽ അവരിപ്പിച്ച രണ്ടാമത്തെ 53series വാഹനമായ AMG 53 4mattic+ ഉം പ്രശസ്തമായ one man one engine philosophy യിൽ നിർമിക്കുന്ന Driving purist കൾക്ക് മാക്സിമം perfomance നൽകുന്ന E63 4mattic+ ഉം E 63സീരീസ് മോഡലുകൾ ലോകമെമ്പാടുമുള്ള വാഹന പ്രേമികൾ ഇഷ്ടപെടുന്ന, brand ന്റെ കൂടുതൽ sale വരുന്ന മോഡലുകൾ ആണ്.
പുതിയ E63S 4M+ race ട്രാക്ക് ലും ദൈനം ദിന യാത്രകൾക്കും അധികരിച്ച സുഖ സൗകര്യങ്ങൾ പ്രധാനം ചെയ്യുന്ന കൂടുതൽ അഴകും ഐറോ ഡൈനാമിക് മായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.35, 43,53,63 GT series കൾ ഉൾപ്പെടെ 11 ഓളം വാഹനങ്ങൾ ഉള്ള മേഴ്‌സിഡസ്-AMG യിലേക്ക് പുതിയ E534M+, E63S4M+ എന്നിവ കൂടെ എത്തുമ്പോൾ ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിലെ ഒന്നാം സ്ഥാനം ബെൻസ് ന്റെ കയ്യിൽതന്നെ ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
"Race ട്രാക്ക് ലെ പ്രകടനവും ദൈനം ദിന ഡ്രൈവബിലിറ്റി യും തമ്മിൽ ബാലൻസിങ് ആഗ്രഹിക്കുന്ന driving purist കൾക്കായി എല്ലാവിധ സുഖ സൗകര്യങ്ങളും നില നിർത്തുന്നതോടൊപ്പം മികച്ച ഡ്രൈവിംഗ് പെർഫോമൻസ് പ്രധാനം ചെയ്യുന്ന ഈ രണ്ട് വാഹനങ്ങളും ഇന്ത്യയിലെ luxury sedan വിഭാഗത്തിൽ ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്ന് മേഴ്‌സിഡസ് ബെൻസ് ഇന്ത്യ യുടെ ഡൽഹിലെ perfomance സെന്റർ ൽ നടന്ന ഫിസി ഡിജിറ്റൽ ചടങ്ങിൽ വാഹനങ്ങളെ പുറത്തിറക്കി കൊണ്ട് വൈസ് പ്രസിഡന്റ് MR Santhosh Iyyer പറഞ്ഞു.
35,43 സീരീസ് കളുടെ വിജയത്തിന് ശേഷം ആഗോള തലത്തിൽ Amg സർവീസ് പ്രോഗ്രാം ന്റെ പിന്തുണയോടെ ഇന്ത്യയിലെ പെർഫോമൻസ് വിഭാഗത്തിലെ മാർക്കറ്റ് ലീഡർ ആയി AMG യുടെ പ്രധാനിയായി തുടരുന്ന 63 സീരീസ് നെ മാറ്റാൻ ആണ് കമ്പനി യുടെ ശ്രമം. പ്രശസ്തമായ DTM ൽ മത്സരിക്കുന്ന ഇന്ത്യക്കാരൻ MR അർജുൻ മൈനി ഓട്ടോ ബാനിൽ ഓടിച്ച പുതിയ E63SM4+ വളരെയധികം മതിപ്പുളവാക്കുന്ന വാഹനമാണെന്ന് അഭിപ്രായപ്പെട്ടത് വാഹനത്തിന്റെ റേസിംഗ് ട്രാക്ക് പെർഫോമൻസ് നെ കാണിക്കുന്നു. മാത്രമല്ല ഈ വാഹനം ദൈനം ദിന ഉപയോഗങ്ങൾക്കും ലോങ്ങ് യാത്രകൾക്കും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു എന്നും 23 കാരനായ ഇന്ത്യൻ racer പറഞ്ഞു.
12 ഓളം ലൂവർ കളും സെൻട്രൽ സ്റ്റാറും വഹിക്കുന്ന വലിയ ഗ്രില്ല്, മുൻഭാഗത്തെ വലിയ സെൻട്രൽ കൂളിംഗ് air ഇൻലെറ്റ് തുടങ്ങിയവ മേഴ്‌സിഡസ് -AMG യുടെ brand core മോഡൽ കളിൽ ഒന്നായ E ക്ലാസ്സ് ൽ കാണാം.പുതിയ വൈഡ് സ്‌ക്രീൻ കൊക്പിറ്റ്, amg പെർഫോമൻസ് സ്റ്റീറിങ് വീൽ, ഏറ്റവും പുതിയ MBU X ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവ അടക്കം മനോഹരമായ ഡാഷ് ബോർഡ് പുതിയ വാഹനങ്ങളിൽ ഉൾപ്പെടുന്നു.ബൂട്ട് ലീഡ് ലേക്ക് വ്യാപിച്ചു കിടക്കുന്ന രണ്ട് സെഷനുകളുള്ള പുതിയ ടൈൽ ലാമ്പ് വാഹനത്തിനെ ബാക്ക് ലുക്ക് വർധിപ്പിക്കുമ്പോൾ ഹൈ ഗ്ലോസ്സ് ക്രോമിൽ തീർത്ത റിയർ അപ്രോൺ വാഹനത്തെ കൂടുതൽ ഐരോഡൈനാമിക്സ് ആക്കുന്നു. മാറ്റ് ബ്ലാക്ക്, ഹൈ ഗ്ലോസ്സ് tantalum Gray എന്നീ കളറുകളിൽ വരുന്ന 20 ഇഞ്ച് 5 ട്വിൻ സ്പോക്ക് ലൈറ്റ് വെയ്റ്റ് അലോയ് E63S4M+ ലും 19 ഇഞ്ച് 5ട്വിൻ സ്പോക്ക് അലോയ് E53 4M+ ലും വരുന്നു.
വാഹനത്തിന്റെ ഇന്റീരിയർ കൾ ഉയർന്ന ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവ ആണ്. ദീർഘ യാത്രകളിൽ ഉയർന്ന കംഫോർട് നൽകുന്ന ലാറ്ററൽ സപ്പോർട്ടോട് കൂടിയ സീറ്റ് കൾ Nappa leather കൊണ്ട് upholstery ചെയ്തിരിക്കുന്നു, വിഖ്യാദമായ AMG മുദ്ര ഇതിൽ തെളിഞ്ഞു കാണാം. കൂടാതെ അമ്പിയന്റ് ലൈറ്റിങ്,7ഇഞ്ച് ടച്ച് സ്ക്രീനും ടച്ച് പാടും ഉള്ള MBU X ഇൻഫോടൈൻമെന്റ് സിസ്റ്റം, AMG ഡിസ്പ്ലേ തുടങ്ങിയവ സ്റ്റാൻഡേർഡ് ഫീചർ കൾ ആണ്. റെസിമീറ്റർ, G-മീറ്റർ, വാമപ് സെറ്റപ്പ്, ഗിയർ, സ്പീഡ് ഇൻഡിക്കേറ്റർ, engine ഡാറ്റാ തുടങ്ങിയവക്കൊപ്പം, ഡ്രൈവ് പ്രോഗ്രാമുകളും ടെലിമേട്രിക് ഡാറ്റാ കളും ടച്ച് സ്‌ക്രീനിൽ ആവശ്യാനുസരണം കാണിക്കുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയുന്ന മോഡേൺ ക്ലാസ്സിക്, സ്‌പോർട്, സൂപ്പർസ്പോർട്- എന്നീ മൂന്നു ഓപ്ഷൻ കൾ കഴിയുന്ന ഇൻസ്‌ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിന്റെ പ്രത്ത്യേഗത ആണ്.
മൂന്നു വൃത്താകൃതി യിലുള്ള ധാരാളം ബട്ടൻ കൾ അടങ്ങിയ പുതിയ Amg two സ്പോക്ക് സ്റ്റീറിങ് വീൽ മനുഷ്യനും മെഷീനും തമ്മിൽ കൂടുതൽ ബന്ധം സൃഷ്ടിക്കുന്നു. ഇതിലുള്ള സെൻസർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഡ്രൈവറുടെ കൈ സ്റ്റീറിംഗ് വീലിൽ കണ്ടില്ല എങ്കിൽ മുന്നറിയിപ്പിന് ശേഷം എമർജൻസി ബ്രേക്കിങ് അസ്സിസ്റ്റ് സംവിധാനം ഉപയോഗിച്ച് വാഹനത്തെ സുരക്ഷിതമാക്കുന്നു. ഡ്രൈവ് പ്രോഗ്രാമുകൾ, മീഡിയ വോളിയം 3സ്റ്റേജ് ESP, മാന്വൽ ട്രാൻസ്‌മിഷൻ mode, അടാപ്റ്റീവ് ഡാംപിങ് സിസ്റ്റം, ഓപ്ഷണൽ Amg പെർഫോമിങ് exhost സിസ്റ്റം എന്നിവയുടെ നിയന്ത്രണങ്ങൾ സെൻട്രൽ consol ൽ ഉൾപെടുമ്പോൾ, സ്റ്റീറിംഗ് വീൽ നു സമീപം ഉള്ള അലുമിനിയം ഷിഫ്റ്റ് പഡൽ വഴി ഓപ്പറേഷൻ സാധിക്കുന്ന, ഒന്നിലധികം ഡൌൺ ഷിഫ്റ്റ് കൾക്ക് സഹായിക്കുന്ന ഓട്ടോണോമസ് സോഫ്റ്റ്‌വെയർ ഉൾപ്പെടെ യുള്ള Amg സ്പീഡ് ഷിഫ്റ്റ് MCT 9G ട്രാൻസ്‌മിഷൻ ആണ് വാഹനം ഉപയോഗിക്കുന്നത്. ഇത് ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
Amg 63S4m+ all വീൽ ഡ്രൈവ് വാഹനം ആണ്. Amg perfomance 4matic intelligence system മുന്നിലും പിന്നിലുമുള്ള ആക്സില് കൾക്കിടയിൽ ടോർഖ് വിഭജനം നടത്തി ഏത് ഉപരിതലത്തിലും വാഹനം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു. കൂടാതെ വാഹനത്തിൽ ഉള്ള drift mode ഉപയോഗിക്കുമ്പോൾ, കാർ പൂർണമായും റിയർ വീൽ ഡ്രൈവ് ആകുന്നു. ഡ്രൈവർ drift mode ഓഫ് ചെയ്യുന്നത് വരെ വാഹനം റിയർ വീൽ ഡ്രൈവ് തന്നെ ആയിരിക്കും.
Slippery, comfort, sport, sport+, personal, Race എന്നിങ്ങനെ ആറു dynamic drive കൾ E63 4M+ മോഡലും slipery, sport, sport +, personal എന്നിവയും വാഗ്ദാനം ചെയ്യുന്നു.
435 Hp 520Nm ടോർഖ് ഉൽപാദിപ്പിക്കുന്ന 3999cc electrified ട്വിൻ turbo charging engine വരുന്ന E53 4matic + മോഡലിന് 1.02 cr രൂപ ഷോറൂം പ്രൈസ് ൽ വില വരുമ്പോൾ 612Hp 850 Nm ടോർഖ് തരുന്ന 3982cc Amg V8 bit turbo paired with 9speed multi clutch transmission engine കരുത്തേകുന്ന E63S4M+ ന്റെ വില 1.70Cr ഷോറൂം പ്രൈസ് ലാണ് ആരംഭിക്കുന്നത്.