Car News
Share this article
A4 sedan മോഡലിൽ പുതിയ ബേസ് വേരിയന്റ് അവതരിപ്പിച്ചു Audi ; വരുന്നത് A4 premium, വില 39.99L Ex showroom.

A4 sedan മോഡലിൽ പുതിയ ബേസ് വേരിയന്റ് അവതരിപ്പിച്ചു Audi ; വരുന്നത് A4 premium, വില 39.99L Ex showroom.

ജർമൻ ആഡംബര കാർ നിർമാതാക്കൾ അവരുടെ A4 sedan വിഭാഗത്തിന് ഒരു ബേസ് വേരിയന്റ് കൂടി അവതരിപ്പിച്ചു, നിലവിലുള്ള premium plus, technology വേരിയന്റുകൾക്ക് താഴെയായി ആണ് പുതിയ premium വരുന്നത്. 39.99L രൂപ ഷോറൂം പ്രൈസിൽ വരുന്ന വാഹനം Audi India 2021 ലെ വിജയത്തിന് ആഘോഷമായി ആണ് അവതരിപ്പിക്കുന്നത്.

നിലവിലുള്ള A4 സെടാനുകളുടെ വിലകുറഞ്ഞ വകഭേതമായി ആണ് A4 premium വരുന്നത്. ഈ അഞ്ചാം തലമുറ A4 പുതിയ ഡിസൈനും എൻജിനും വാഗ്ദാനം ചെയ്യുന്നു. ശക്തി കൂടിയ 2.0L പെട്രോൾ ടർബോ എഞ്ചിൻ (190hp @320Nm ടോർഖ് ) ആണ് വാഹനത്തിന് കരുത്തു പകരുന്നത്. Audi യെ സംബന്ധിച്ചു A4 sedan മോഡലുകൾ കമ്പനി ക്ക്‌ കൂടുതൽ വില്പന നേടിക്കൊടുക്കുന്ന മോഡലുകൾ ആണ്. നിലവിലുള്ള രണ്ട് വേരിയന്റ് നൊപ്പം ഒരു പുതിയത് കൂടെ വരുമ്പോൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള ചോയ്സ് കൂടുകയും അത് വഴി വളർന്നു കൊണ്ടിരിക്കുന്ന Audi ഫാമിലി യിലേക്ക് കൂടുതൽ കസ്റ്റമേഴ്‌സ് നെ എത്തിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് Audi india തലവൻ

Mr : Balbir Sing Dhillon പറഞ്ഞു.

Multi dimensional ഡിസൈനോട് കൂടിയ പുതിയ A4 premium daily യൂസ് നും ഒരു ത്രില്ലിങ് fun-drive നും പറ്റിയ വണ്ടി ആണ്. സുഖ സൗകര്യത്തിനും, സുരക്ഷക്കും, പ്രായോഗികതക്കും മുൻഗണന നൽകുന്ന നിർമ്മാണമാണ് വാഹനത്തിനു. മാത്രമല്ല കരുത്തിന്റെയും, സാങ്കേതികവിദ്യയുടെയും, കാര്യക്ഷമതയുടെയും ഫീച്ചറുകളാൽ സുസജ്ജമാണ് പുതിയ A4.

Led headlamps with signature DRL, Led rear combination lights, glass sunroof,Audi sound system, Audi smart phone interface, Audi phone box light with wireless charging, park aid plus and rear view camara, Audi drive select, single zone deluxe automatic air conditioning, 25.65cm(10.1 inch ) central MMI touchscreen, driver information system with colour display, ambiant lighting -single colour,6 air bags, electrically adjustable front seats, inlays in aluminum ellipse, electrically adjustable, auto folding and heated exterior mirrors with anti glare, 4way lumbar support for front seats, frame less interior mirrors with automatic anti glare action, Cruise control with speed limiter തുടങ്ങിയവ ആണ് A4 premium ൽ വരുന്ന പ്രധാന സജ്ജീകരണങ്ങൾ.

എൻജിനും ട്രാൻസ്മിഷനും.

പുതിയ A4 ന്റെ എഞ്ചിൻ 2.0L turbo പെട്രോൾ ആണ്. ഇത് 190hp പവർ 320Nm ടോർഖുമുല്പാതിപ്പിക്കുന്നു.7speed duel clutch automatic transmission ആണ് വാഹനത്തിൽ സ്റ്റാൻഡേർഡ് ആയി വരുന്നത്. ഇത് 0-100 km 7.3 സെക്കന്റ്‌ സമയത്തിൽ എത്തുന്നു. കൂടാതെ 241 kmph ആണ് മാക്സിമം വേഗത. പുതിയ A4 പ്രീമിയം പൂർണമായും ഒരു front wheel drive വാഹനമാണ്.

എതിരാളികൾ.

Audi A4 premium വിപണിയിൽ പ്രധാനമായും മത്സരിക്കുന്നത് ആഡംബര സടാനുകളായ BMW 3series (44.90-50.90L showroom price ), Mercedes Benz C class(50.01-51.74L ), Volvo S60 (45.90L)എന്നിവയോടാണ്. 39.99 ലക്ഷം രൂപ ഷോറൂം പ്രൈസ് ആയത് കൊണ്ട് തന്നെ തൊട്ട് താഴെ യുള്ള segment വാഹനങ്ങളായ BMW 2series (39.50-41.90L), Mercedes Benz A class (41.20-43.20L) Skoda superb ന്റെ ടോപ് സ്പെക് മോഡൽ (35.85L)എന്നിവയോടും മത്സരം സൃഷ്ടിക്കുന്നു.

Published On : Dec 8, 2021 08:12 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.