Car News
Share this article
ആഡംബര വാഹന മത്സര രംഗം കൊഴുപ്പിക്കാൻ പുത്തൻ അവതാരം കൂടി. A8L ന്റെ പുത്തൻ പതിപ്പിനെ അവതരിപ്പിച്ചു ഓഡി ഇന്ത്യ.

ആഡംബര വാഹന മത്സര രംഗം കൊഴുപ്പിക്കാൻ പുത്തൻ അവതാരം കൂടി. A8L ന്റെ പുത്തൻ പതിപ്പിനെ അവതരിപ്പിച്ചു ഓഡി ഇന്ത്യ.

ലോകോത്തര ആഡംബര കാർ നിർമ്മാതാക്കളായ Audi അവരുടെ അത്യാധുനിക ആഡംബര സെടാനായ A8 L ന് ഫേസ് ലിഫ്റ്റ്നെ ഇന്ത്യയിൽ അവതരിപ്പിച്ചു. 12900000 ലക്ഷം രൂപ ഷോറൂം വില വരുന്ന സെലിബ്രേഷൻ ട്രിമ്മും 15700000 രൂപ വില വരുന്ന ടെക്നോളജി ട്രിമ്മും. പേരിലെ L സൂചിപ്പിക്കുന്നത് ആഡംബര വാഹനത്തിന്റെ ലോങ്ങ്‌ വീൽബേസ് പതിപ്പിനെ ആണ്.

പുറം കാഴ്ചയിൽ തന്നെ ആഢ്യത്വവും പ്രൗഢിയും വിളിച്ചോതുന്ന ഡിസൈനാണ് ജർമൻ ലക്ഷ്വറി കാർ നിർമ്മാതാക്കൾ A8L ന് നൽകിയിരിക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ audi എംബ്ലത്തോട് കൂടിയ, ചുറ്റും ക്രോം കൊണ്ടലങ്കരിച്ച വലിയ സിംഗിൾ ഫ്രെയിം ഗ്രില്ല് മുതൽ മാറ്റങ്ങൾ തുടങ്ങുന്നു. ഗ്രില്ലിന് യോജിച്ച രൂപത്തിൽ Digital matrix LED headlamp കൾ, ഓഡിയുടെ uneeq സിഗനേച്ചറോട് കൂടിയ OLED ടൈൽ ലാമ്പ്, അതിൽ ഓഡി ലോഗോ അനിമേഷൻസ്,എന്നിവ കാണാം. ഇവ ഡിഫ്യൂസർ ഇൻസർട് കൾക്കൊണ്ടും ഹൊറിസോണ്ടൽ ബാറുകൾ കൊണ്ടും റീഡിസൈൻ ചെയ്തിരിക്കുന്നു. വശങ്ങളിലേക്ക് വരുമ്പോൾ പുതിയ 5ആം ടർബയിൻ ഡിസൈനോടെയുള്ള 19 ഇഞ്ച് അലോയ് വീലുകൾ ആണ് കാണുക. വാഹനത്തിന്റെ പുറം ഭാഗത്തും ധാരാളം ക്രോം അലങ്കാരങ്ങൾ കാണാം. ഇത് പുറം കാഴ്ചയിൽ വാഹനത്തെ പ്രൗഢഗംഭീരമാക്കുന്നു.

ആഡംബരത്തിനും കംഫർട്ട് യും പരമാവധി ഉപഭോക്താക്കൾക്ക് നൽകാനായി luxurious ഇന്റീരിയർ ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്. സാധാരണ A8 ഫീച്ചറുകൾ ക്കൊപ്പം തന്നെ rear relaxation package with recliner, heated foot massage for rear passengers, air ionizer and aromatizer, rear entertainment system, rear seat remote, ambient lighting with 30 colors, bang, and Olufsen advanced sound system with 3D sounds, 23 speakers, LED rear reading lights തുടങ്ങിയ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യകളും പിൻ യാത്രക്കാർക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വാഹനത്തിനു സസ്പെന്ഷനെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു ഫ്രണ്ട് ക്യാമറ ഉപയോഗിച്ച്‌ റോഡ് ന്റെ adulations മുൻകൂട്ടി മനസ്സിലാക്കി അവകൾക്ക് അനുസരിച്ച് സെൻസറുകൾ ഉപയോഗിച്ച് മാക്സിമം കംഫർട്ട് നൽകുന്നതിനായി അവകളെ തയ്യാറാക്കുന്ന രൂപത്തിലാണ് വാഹനത്തിന്റെ എയർ സസ്പെൻഷൻ സജ്ജീകരിച്ചിട്ടുള്ളത്.എലിവേറ്റഡ് എൻട്രി ഫംഗ്ഷൻ, വാഹനത്തിന്റെ ഡോർ തുറക്കുന്ന സമയത്ത് 50 mm വരെ വാഹനത്തെ ഉയർത്തുന്നു. ഇത് ഉപഭോക്താക്കൾക്ക് കയറാനും ഇറങ്ങാനും എളുപ്പമാക്കുന്നു.

active roll and pitch reduction, curve tilting function തുടങ്ങിയ അഡ്വാൻസ് ടെക്നോളജികൾ വാഹനത്തെ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ മുന്നിൽ നിർത്തുന്നു.

പ്രധാന സുരക്ഷാ ഫീച്ചറുകൾ.

വാഹനം നിർഭാഗ്യവശാൽ അപകടത്തിൽപ്പെടുന്ന സമയത്ത് മില്ലി സെക്കൻഡുകൾക്ക് മുന്നേ അത് അറിഞ്ഞു പരിക്കിന്റെ സാധ്യത കുറക്കുന്നതിനായി pre sens basic തയ്യാറാക്കുന്നു. Preventive self tighting ഫങ്ക്ഷനോട് കൂടിയ 8 എയർബാഗുകൾ ആണ് വാഹനത്തിന് വരുന്നത്. വിവാഹ 10 എയർ ബാഗിലേക്ക് അപ്ഡേറ്റ് ചെയ്യാനും സാധിക്കുന്നു. Cotar തെ 360 ഡിഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ് പ്ലസ്, ഹെഡ് അപ്പ് ഡിസ്പ്ലേ, Audi virtual cockpit, തുടങ്ങി മറ്റു സാധാരണ ഓഡി സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ വരുന്നു.

Variants and colours.

Celebration, Technology എന്നിങ്ങനെ രണ്ട് മോഡലിൽ ആണ് വാനത്തെ അവതരിപ്പിച്ചിട്ടുള്ളത്. 8 exterior കളറുകളും,4 interior കളറുകളിലും ആണ് വാഹനം വരുന്നത്. Terra Gray, District Green, Firmament Blue, Floret Silver, Glacier White, Manhattan Gray, Vesuvius Gray, Mythos Black എന്നിങ്ങനെ പുറം കളറുകളുംMother of pearl Beige, Cognac Brown, Sard Brown, Black എന്നിങ്ങനെ ഇന്റീരിയർ നിറങ്ങളും.

പുതിയ A8L സൗന്ദര്യവും സാങ്കേതികവിദ്യയും സമന്വയിച്ചു കൊണ്ടുവരുന്നു എന്നും ഇവകൾ ഉപഭോക്താക്കളുടെ വ്യക്തിത്വങ്ങളെ നന്നായി പ്രതിഫലിക്കുന്ന രൂപത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ഓഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു. ബിഎംഡബ്ള്യു സെവൻ സീരീസ്, മെഴ്സിഡസ് ബെൻസ് S ക്ലാസ്സ്‌ തുടങ്ങിയ മുൻനിര സെടാനുകളുമായാണ് A8L ന്റെ മത്സരം.

Published On : Jul 18, 2022 06:07 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.