Car News
Share this article
സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും പ്രതി രൂപം ; കാണാം പുതിയ Audi Q5 Facelift. 58.93 L രൂപ showroom price മുതൽ.

സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും പ്രതി രൂപം ; കാണാം പുതിയ Audi Q5 Facelift. 58.93 L രൂപ showroom price മുതൽ.

വിപണിയിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന ആഡംബര വാഹനമാണ് സൗന്ദര്യത്തിന്റെയും പ്രൗഡിയുടേയം പ്രതീകമായ Audi കാറുകൾ. അവയിൽ തന്നെ വിൽപ്പനയിൽ പ്രഥമ സ്ഥാനത്താണ് Q5 SUV . ഇപ്പോഴിതാ പുതുതായി വന്ന facelift madel Q5 ആണ് വിപണിയിൽ സംസാരം. BS6 updation കൾ കാരണം ഒരു വർഷത്തിന് ശേഷമാണ് Q5 നെ കമ്പനി പുതുക്കി അവതരിപ്പിക്കുന്നത്. ജർമൻ കാർ നിർമ്മാതാക്കൾ പുതിയ Q5 ന്റെ ഔദ്യോഗിക ബുക്കിംഗും സ്വീകരിച്ചുതുടങ്ങി.

മുൻവശത്ത് ആദ്യകാഴ്ചയിൽ തന്നെ audi trade mark കൂടിയ octagon outline ഉള്ള ഒരു crome guarnish കൂടിയ single frame ഗ്രില്ല് ആണ് ഉള്ളത്. പുതിയ fog lamp കളും, roof rail ഉം ശ്രദ്ധയിൽ പെടുന്നു. Roof rail, fog lamp എന്നിവയ്ക്ക് silver accent കൾ ആണ് നൽകിയിട്ടുള്ളത്.

Side കളിലേക്ക് വരുമ്പോൾ പ്രധാന ആകർഷണം 's' design ഇൽ രൂപകല്പന ചെയ്ത പുതിയ വലിയ 19 ഇഞ്ച് alloy wheel കൾ തന്നെ ആണ്. പുറമെ, wrap around shoulder line, LED combination lamp, panoramic sun roof, aluminum റൂഫ് റെയിൽ തുടങ്ങിയവയും കാണാം.

വാഹനത്തിന്റെ ഉൾവശത്ത് 3rd generation modular Infatainment platform; MIB3 യിൽ പ്രവർത്തിക്കുന്ന 25.65cm (10.1inch) multimedia touch screen ആണ് നിർമാതാക്കൾ നൽകിയിട്ടുള്ളത്. ഇത് പഴയ 8.3 inch സിസ്റ്റത്തിനേക്കാൾ വലുതും 10 മടങ്ങ് വേഗത കൂടിയതുമാണ്. കൂടാതെ Apple carplay, Android auto തുടങ്ങിയവ support ചെയ്യുന്നതും voice controls, audi latest MMI touch screen തുടങ്ങിയവ ഉൾപ്പെടുന്നതുമാണ്. ഇവ ഏകദേശം എല്ലാ നിയന്ത്രണങ്ങളും ഒറ്റക്ലിക്കിൽ സാധ്യമാക്കുന്നു. കൂടാതെ 19 speaker കളോട് കൂടിയ 3D sound പ്രധാനം ചെയ്യുന്ന 755 wats ന്റെ ഒരു B&O premium sound സിസ്റ്റവും ഉണ്ട്.

വാഹനത്തിന്റെ ഉൾവശം പ്രധാനമായും മോഡി പിടിപ്പിച്ചിട്ടുള്ളത് Atlas beije, okapi brown എന്നീ lether upholistery കൊണ്ട് ആണ്.ഇവ piano black കളറിൽ ഫിനിഷ് ആക്കിയിരിക്കുന്നു . ഒപ്പം മുപ്പതോളം കളറുകളോട് കൂടിയ ambient lighting സംവിധാനവുമുണ്ട്.

Sensor controlled boot lid operation, Park assist with parking aid plus, power front seats with driver memory, Audi Plus phone box with wireless charger തുടങ്ങിയവ പുതിയ comfort ഫീച്ചറുകളാണ്. കൂടാതെ യാത്രകൾ കൂടുതൽ സുഖപ്രദം ആക്കാൻ 3 zone air conditioning ഉം ഉണ്ട്.

249hp പവറും370Nm ടോർഖും ഉൽപാധിപ്പിക്കുന്ന 2.0L 4 cylinder, Turbo petrol TFSI engine ആണ് വാഹനത്തിന് കരുത്ത് പകരുന്നത്. Quattro-four-wheel-drive system,damping control കളോട് കൂടിയ adaptive suspension എന്നീ സംവിധാനത്തോടെ ആണ് വാഹനം വരുന്നത്. Comfort, dynamic, individual, auto, efficiency,and off road എന്നിങ്ങനെ ആറു drive model കളും വാഹനത്തിന് ഉണ്ട്. 7speed dual clutch automatic gear box വാഹനത്തിന് standard fitting ആണ്. വാഹനം കേവലം 6.3 second കൾ കൊണ്ട് 0-100kmph വേഗത കൈവരിക്കുന്നു. കൂടാതെ237kmph മാക്സിമം വേഗത യിൽ സഞ്ചരിക്കാനും

കഴിയും. Rear seat air bag കൾ അടക്കം 8 എയർബാഗ്കൾ വാഹനത്തിന് അകത്തെ safety വർദ്ധിപ്പിക്കുന്നു. Navarra Blue, Ibis White,Mythos Black,Floret Silver and Manhattan Gray എന്നീ അഞ്ചു കളറുകളിൽ പുതിയ ഓഡി Q5 ലഭ്യമാണ്. ഒപ്പം premium plus,technology എന്നീ രണ്ടു വകഭേതങ്ങളിലും. ഇവക്ക് യഥാക്രമം 5893000രൂപ , 6377000 രൂപ എന്നിങ്ങനെ ആണ് ഷോറൂം പ്രൈസ്.

Audi ഇന്ത്യയെ സംബന്ധിച്ചു പുതിയ Q5 അവരുടെ ഈ വർഷത്തെ ഒമ്പതാമത്തെ പ്രോഡക്റ്റ് ആണ്. കൂടുതൽ അപ്ഡേറ്റ്കളോടെ പുതിയ Q5 ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെ യും ഒപ്പം ദൈനംദിന ഉപയോഗത്തിനുമുള്ള ബെസ്റ്റ് വാഹനമായി മാറുന്നു. 2021 ലെ ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ ഓഡി യുടെ വില്പന 100% വർധിച്ചു.Q5 ന്റെ ലോഞ്ച് ഈ വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോകുമെന്നും 2022 ൽ നിരവധി പ്രധാന മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയും ആണെന്ന് Audi India തലവൻ Sri Balbir Singh Dhillon അഭിപ്രായപ്പെട്ടു.

Published On : Dec 5, 2021 01:12 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.