Car News
Share this article
ബെൻസിൽ നിന്നൊരു ബേബി എസ് ക്‌ളാസ്

ബെൻസിൽ നിന്നൊരു ബേബി എസ് ക്‌ളാസ്

ലോകോത്തര ആഡംബര കാർ നിർമ്മാതാക്കളായ Mercedes Benz അവരുടെ വിഖ്യാത മോഡലായ C class ന് പുതിയ വകഭേദം അവതരിപ്പിച്ചു. benzന്റെ തന്നെ പ്രശസ്ത മോഡലായ S class നോട്‌ ഏറെ സാമ്യമുള്ള ഈ ബേബി S ക്ലാസ് ഏപ്രിൽ 13 മുതൽ നിലവിലെ മേഴ്‌സിഡസ് കസ്റ്റമേഴ്സിന് ആയി ബുക്കിങ്ങും ആരംഭിക്കും. May 1 മുതൽ നോർമൽ ബുക്കിങ് വിൻഡോ ആക്റ്റീവ് ആകും. May 10 ന് ആയി ആണ് വാഹനം ലോഞ്ച് പ്രതീക്ഷിക്കുന്നത്. 50000 രൂപ ആണ് ബുക്കിങ് തുക.

കൂടുതൽ aangular ആയ മുൻഭാഗം, അതിനോട് യോജിച്ച ഹെഡ്ലൈറ്റുകൾ, തുടങ്ങിയവ കൾ കാരണം പുതിയ C class, S class നോട്‌ വളരെ സാമ്യം തോന്നിപ്പിക്കുന്നു. എങ്കിലും ചെറിയ ചെറിയ ഡിസൈൻ അപ്ഡേറ്റുകൾ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. Hood ലെ പവർ ബൾജ് കൾ, പുതുക്കിയ ഗ്ലാസ് ഹൗസുകൾ, character line കൾ പരമാവധി കുറച്ചു ഷോൾഡർ line ഹൈലൈറ്റ് ചെയ്യുന്ന റിയർ വാർഡ് ഡിസൈൻ, തുടങ്ങിയവ വാഹനത്തിൽ കാണാം.

പുതിയ C ക്ലാസ് അല്പം കൂടി വലിയ വാഹനം ആണ്.ഇതിനായി 25 mm വീൽ ബേസും 65mm നീളവും വർധിപ്പിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റെ ക്യാബിൻ റൂം വർധിപ്പിക്കാൻ സഹായിക്കുന്നു.

ടാബ്ലറ്റ് സ്റ്റൈൽ ടച്ച്‌ സ്ക്രീൻ, free flowing infotainment system, തുടങ്ങി ഇന്റീരിയറിൽ പുതിയ C ക്ലാസ്സിൽ, S ക്ലാസ്സിന്റെ ധാരാളം സ്വാധീനം കാണാം. വാഹനത്തിലുപയോഗിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം ബെൻസ് ന്റെ തന്നെ second generation MUBUX infotainment system ആണ്.

10.25 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ആണ് C class ൽ സ്റ്റാൻഡേർഡ് ആയി വരുന്നത്. ഇത് ഡ്രൈവറുടെ ഭാഗത്തേക്ക് അല്പം ചെരിച്ചാണ് ഫിറ്റ് ചെയ്തിട്ടുള്ളത്. യാത്രയിൽ ഡ്രൈവറുടെ കാഴ്ച സുഗമമാക്കുന്നതിനു വേണ്ടി ആണ് ഈ രൂപത്തിൽ നിർമ്മിച്ചിട്ടുള്ളത്. ഡാഷ് ബോർഡ്‌ ന് മുകളിൽ പൊങ്ങി നിൽക്കുന്ന രൂപത്തിൽ ഒരു high definition LCD digital instruments display, 10.25 inch or 12.3 inch, വലുപ്പത്തിൽ ഡിസ്പ്ലേ വരുന്നു. ഇവ മാറ്റിനിർത്തിയാൽ ഡാഷ് ബോർഡ് ക്ലീൻ ആണ്.

പുതിയ C class ൽ jet inspired air convent കൾ അടങ്ങിയ എഞ്ചിൻ ആണ് വരുന്നത്. C200 petrol, C300 diesel, C220 diesel എന്നീ എഞ്ചിൻ ഒപ്ഷൻ കളിൽ ആണ് വാഹനം വരുന്നത്. C200 petrol മോഡലിൽ 197hp പവർ തരുന്ന 2.0L ടർബോ പെട്രോൾ എഞ്ചിനും C300d 245ps പവർ തരുന്ന ഒരു 3.0L ഡീസൽ എഞ്ചിനും C220d 194Ps പവർ തരുന്ന ഒരു 2.0L ഡീസൽ എഞ്ചിനും ആണ് പ്രതീക്ഷിക്കുന്നത് . എല്ലാ മോഡലുകളിലും 9speed ഓട്ടോമാറ്റിക് ആയിരിക്കും ട്രാൻസ്‌മിഷൻ സിസ്റ്റം. വാഹനത്തിന്റെ പ്രധാനപ്പെട്ട ഇൻഫോടൈൻമെന്റ് ഫങ്ഷനുകൾ എല്ലാം തന്നെ സ്റ്റീറിങ് വീലിൽ ഉള്ള ടച്ച്‌ സെൻസിറ്റീവ് pad വഴി ആണ് പ്രവർത്തിപ്പിക്കുന്നത്.

വാഹനത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ may 10 നു ലോഞ്ചിങ് നോട്‌ അനുബന്ധിച്ചു വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ C class മാർക്കറ്റിൽ മത്സരിക്കുന്നത്Audi A4, bmw 3സീരീസ്, Volvo s60, Jaguar XE എന്നീ മോഡലുകളോടാണ്.

Published On : Apr 21, 2022 04:04 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.