ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ toyota ആഗോള മോഡൽ corolla ക്ക് GR വേർഷൻ അവതരിപ്പിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ toyota അവരുടെ ആഗോള മോഡൽ corolla ക്ക് GR വേർഷൻ അവതരിപ്പിച്ചു. നിലവിലെ ഏറ്റവും ശക്തനായ ഈ 304hp corolla മോഡലിലൂടെ honda civic typeR, Volkswagen Golf R തുടങ്ങിയ വാഹനങ്ങളുടെ ഒരു രീതി പിന്തുടരാനാണ് toyota ശ്രമിക്കുന്നത്. Gazoo racing performance division വികസിപ്പിച്ചെടുത്ത hot toyota യുടെ വികസിച്ചു കൊണ്ടിരിക്കുന്ന line up ലേക്കാണ് corolla GR ഉം ചേരുന്നത്. Engine.
ഏറ്റവും പുതിയ കൊറോള GR ഉപയോഗിക്കുന്നത് ഒരു single scroll turbocharged engine ആണ്.1.6L Three -pot engine ആയ ഇത് 304hp @ 370 Nm power ഉൽപാദിപ്പിക്കുന്നു. GR yaris ൽ ഉപയോഗിച്ചിരുന്ന സെയിം എൻജിനായ ഇത് കൊറോള GR നായി പ്രത്യേകം retune ചെയ്തതാണ്.
വാഹനത്തിന്റെ പിന്നിലെ മർദ്ദം കുറച്ച് exhaust flow മെച്ചപ്പെടുത്തുന്നതിനായി triple exit exhaust ആണ് വാഹനത്തിൽ വരുന്നത്. multi oil Jet piston cooling system, വലിയ എക്സോസ്റ്റ് വാൽവുകൾ, ഒരു പാർട്ട് -മെഷീൻഡ് ഇൻടേക്ക് പോർട്ട് എന്നിവയും വരുന്നു.
GR yaris ൽ കാണുന്നതിനു സമമായ intelligent മാനുവൽ ട്രാൻസ്മിഷൻ (iMT ) ഫംഗ്ഷനോട് കൂടിയ 6 speed മാന്വൽ gear box ആണ് വാഹനത്തിൽ വരുന്നത്. ഇത് രണ്ട് ആക്സിലുകളിലേക്കും പവർ അയക്കുന്നു, അത് കൊണ്ട് corolla GR ഒരു all വീൽ ഡ്രൈവ് വാഹനമാണ്. ഒപ്പം gear ഡൌൺ shift കൾ സുഗമമാക്കാനുള്ള Rev - mechanic function ആയും പ്രവർത്തിക്കുന്നു. വാഹനത്തിന് മികച്ച ഗ്രിപ്പിങ്ങും കോർണറിങ്ങും നൽകുന്നതിനായി top -rung circuit edition model ൽ torsion deferential കളും ഉണ്ട്.
18" bespoke sport wheels ആണ് GR corolla യിൽ വരുന്നത്. ഇവകൾ sticky Michelin pilot tyre കളും 4piston aluminum callipers ഉള്ള ventilated slot performance break disc കൾ ഉൾപ്പെടെ യാണ്. ടയോട്ട ഇതുവരെ വാഹനത്തിന്റെ പെർഫോമൻസ് ഫിഗർ പുറത്തുവിട്ടിട്ടില്ല. എങ്കിലും 0-100kph 5.0 second കൊണ്ട് വാഹനം കൈവരിക്കുമെന്ന് കരുതുന്നു.
Design.
വാഹനത്തിന് ടയോട്ട നൽകിയിരിക്കുന്നത് പ്രത്യേക ഡിസൈനാണ്.കരുത്തിലോ സുരക്ഷയിലോ വിട്ടുവീഴ്ച ചെയ്യാത്ത ഡിസൈൻ, സ്റ്റാൻഡേർഡ് കോറോളയെക്കാൾ ഭാരം കുറഞ്ഞതാണ്. വാഹനത്തിൽ ഉടനീളം light weight material ഉപയോഗിച്ചതായി കാണാം. കൂടാതെ carbon fibre roof പാനൽ, അലൂമിനിയം bonnet ആൻഡ് ഫ്രന്റ് ഡോർസ് തുടങ്ങിയവയും circuit പതിപ്പിൽ വരുന്നു.ഇത് GR കോറോളക്കായി പ്രത്ത്യേകം നിർമ്മിച്ചത് ആണെന്നും കമ്പനി പറയുന്നു.പുറമെ rally-inspired visual makeover introduces black trim details, gaping intakes on the bonnet and sides, heavily flared wheel arches , a prominent wing stretching out over the rear screen matched by motorsport-inspired tweaks to the cabin, including a leather-trimmed GR steering wheel, GR-badged seats and aluminium പെടൽസ്, and on the Circuit Edition, suede seats and a shift knob signed by Toyota president Akio Toyoda,തുടങ്ങിയ ഇന്റീരിയർ മാറ്റങ്ങളും കാണാം.
അങ്ങനെ നിരവധി മാറ്റങ്ങളുമായാണ് Toyota ലോകത്ത് ഓരോ 15 സെക്കൻഡിലും വിൽക്കപ്പെടുന്ന മോഡലായ കോറോള യുടെ പെർഫോമൻസ് പതിപ്പ് GR corolla പുറത്തിറക്കിയിരിക്കുന്നത്.