Car News
Share this article
Compact SUV വിഭാഗത്തിൽ രംഗം കൊഴുപ്പിക്കാൻ Hyundai venue വും ; അവതരണത്തിന് ഒരുങ്ങി ഫെയ്സ് ലിഫ്റ്റ് മോഡൽ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് HMI.

Compact SUV വിഭാഗത്തിൽ രംഗം കൊഴുപ്പിക്കാൻ Hyundai venue വും ; അവതരണത്തിന് ഒരുങ്ങി ഫെയ്സ് ലിഫ്റ്റ് മോഡൽ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് HMI.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാക്കളായ Hyundai Motors അവരുടെ പ്രധാന വില്പന മോഡലായ Venue ഫേസ് ലിഫ്റ്റ് മോഡലിന്റെ ബുക്കിങ് ആരംഭിച്ചു. എളുപ്പമുള്ള ജീവിതം നയിക്കാൻ തയ്യാറാകൂ എന്ന ഹാഷ്ടാഗോടുകൂടി വരുന്ന വാഹനം 21000 രൂപയാണ് ബുക്കിംഗ് എമൗണ്ട്.

ഇന്ത്യൻ വിപണിയിൽ മൂന്നു വർഷം മുന്നേ എത്തിയ മോഡലാണ് Hyundai venue. മൂന്ന് വർഷ കാലയളവിനുള്ളിൽ മൂന്നുലക്ഷം സംതൃപ്തരായ ഉപഭോക്താക്കളെ സ്വന്തമാക്കിയ ശേഷമാണ് വെന്യൂ മുഖം മിനുക്കുന്നത്. 2019 ൽ വാഹന അവതരണത്തോടനുബന്ധിച്ച 60 ദിവസം കൊണ്ട് 50000 ബുക്കിങ്ങുകൾ നേടിയ വാഹനമാണിത്. നിലവിലെ സാഹചര്യത്തിൽ വാഹനത്തിന് 3-4 മാസം വരെ ബുക്കിംഗ് ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

പുതിയ വെന്യൂ വിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടുണ്ട്. പുറം പോലെ തന്നെ ഇന്റീരിയർലും കാര്യമായ പരിഷ്ക്കാരങ്ങൾ ആണ് hyundai ഒരുക്കിയിട്ടിട്ടുള്ളത്. നിലവിലെ മോഡൽലെ ഓൾ ബ്ലാക്ക് തീമിന് പകരം ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ, creta യിലെതിന് സമാനമായ 4-spoke സ്റ്റീറിങ് വീൽ, fully digital instrument cluster, സെൻട്രൽ കൺസോളിൽ echo, normal, sport ഡ്രൈവ് മോഡ് കൾ ഉള്ള drive mode selector, തുടങ്ങിയവ പുതിയ കോംപാക്ട് suv യിലെ new ഫീച്ചറുകൾ ആണ്.

Hindi, English അടക്കം ഒന്നിലധികം ഭാഷകളിൽ( പത്ത് പ്രാദേശിക ഭാഷകൾ അടക്കം 12 ഭാഷകളിൽ )ആശയവിനിമയം നടത്താൻ കഴിയുന്ന അലക്സാ യും google അസിസ്റ്റും, Home to Car (H2C)എന്ന ടെക്നോളജി യിൽ 60 ലധികം connected features ഉള്ള infotainment system (remote door lock /unlock, vehicle status, find my car, fuel level check, speed alert, line fencing, തുടങ്ങിയ വിദൂര നിയന്ത്രണങ്ങൾ സാധ്യമാക്കുന്ന ടെക്നോളജി ആണ് H2C ), ഒപ്പം മികച്ച ശബ്ദത്തിനായി Sounds of nature എന്ന new ഫീച്ചറും പുതിയ വെന്യൂ വിൽ ഉണ്ട്. കൂടാതെ two-step reclaing rear seat കളും വരുന്നു. ഇത് പിൻ സീറ്റ്‌ യാത്രക്കാരുടെ comfort വർധിപ്പിക്കുന്നു. Segment ലെ തന്നെ first ഫീചർ ആയാണ് hyundai ഇതിനെ പരിചയപ്പെടുത്തുന്നത്‌.

വാഹനത്തിന് പുതിയ രണ്ട് എക്സ്റ്റീരിയർ കളറുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്, phantom black, fairy red എന്നിവ. ഇവകൾ അടക്കം 7 കളർ ഒപ്ഷനുകളിൽ വാഹനം ലഭ്യമാകും. പോളാർ വൈറ്റ് ,ടൈഫൂൺ സിൽവർ, ഡെനിം ബ്ലൂ, ടൈറ്റാൻ ഗ്രേ, കൂടാതെ ഒരു duel tone കളറും ( ഫിയറി റെഡ് with ബ്ലാക്ക് roof ) എന്നിവ. പുതിയ മോഡൽ E, S, S(O), S(X), SX(O) എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് വകഭേദങ്ങളിൽ വരുന്നു.

ആന്തരികവും ബാഹ്യവുമായ ധാരാളം കോസ്മറ്റിക് പരിഷ്കാരങ്ങൾ ഉണ്ടെങ്കിലും വാഹനത്തിന് മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല, അതായത് നിലവിലെ 83 bhp 1.2L petrol,120 bhp 1.0L turbo petrol,100 bhp 1.5 L ഡീസൽ എന്നീ എന്ജിന് ഓപ്ഷനുകളിൽ തന്നെയായിരിക്കും വാഹനം ലഭ്യമാകുക. ബേസ് വേരിയൻറ്കളായ E S മോഡലുകളിൽ 1.2L petrol Manuel ഒപ്ഷൻ മാത്രമേ ഉണ്ടാകൂ. മറ്റു ഉയർന്ന വേരിയന്റുകളിൽ എല്ലാ എൻജിനുകളും ചോയ്സ് ആയി ഉണ്ടാകും.1.5L ഡീസൽ എഞ്ചിൻ വരുന്നത് SX(O) വേരിയന്റിൽ ആണ്. വാഹനത്തിന്റെ വില നിലവിൽ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. അവതരണ ത്തോടനുബന്ധിച്ച് വില പ്രഖ്യാപിക്കും. Tata nexon, Maruti Suzuki brezza,kia sonet, Nissan magnet, Renault kigger എന്നിവയിൽ നിന്നെല്ലാം ശക്തമായ മത്സരമാണ് Hyundai Venue വിനു നേരിടാനുള്ളത്.

Published On : Jun 10, 2022 08:06 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.