Car News
Share this article
ആകാര സൗന്ദര്യത്തോടൊപ്പം ഇന്ധനക്ഷമതയും; മുഖം മിനുക്കിയ സെലറിയോ യെ പുറത്തിറക്കി മാരുതി

ആകാര സൗന്ദര്യത്തോടൊപ്പം ഇന്ധനക്ഷമതയും; മുഖം മിനുക്കിയ സെലറിയോ യെ പുറത്തിറക്കി മാരുതി

 മാരുതി സുസുകി അവരുടെ entry ലെവൽ hatch back ആയ സെലിറിയോ ക്ക്‌ പുതിയ ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചു. ആകർഷകമായ പുതിയ രൂപ ഭംഗിക്കൊപ്പം കൂടിയ ഇന്ധനക്ഷമത ആണ് വാഹനത്തിന്റെ ഹൈലൈറ്റ്. 26.68 km/L ആണ് ടെസ്റ്റിംഗ് ഏജൻസി സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. മാരുതി സുസുകി യുടെ പുതിയ next ജെൻ duel jet duel vvt k series engine ആണ് നിലവിലെ most fuel efficient car ആയി സെലിറിയോ യെ മാറ്റുന്നത്. 4.99 ലക്ഷം രൂപ മുതൽ വില വരുന്ന വാഹനത്തിന് ദിവസങ്ങൾക്ക് മുന്നേ മാരുതി ബുക്കിങ് ആരംഭിച്ചിരുന്നു.

ഡിസൈൻ.

വളരെ മനോഹരമായ ഡിസൈൻ ആണ് മാരുതി പുതിയ സെലറിയോ ക്ക്‌ നൽകിയിട്ടുള്ളത്. 3D organic sculpted design ൽ അണിയിച്ചൊരുക്കിയ വാഹനം മുൻ സെലറിയോ യിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോംൽ ആണ് വാഹനം നിർമിച്ചിരിക്കുന്നത്.

കൂടുതൽ വൃത്താക്കാരമായ സ്വീപ്പിങ് front ഹെഡ്ലാമ്പ്, radiant സിഗനേച്ചർ ഗ്രില്ല്, ഹെഡ്ലൈറ്റ് കളെ ബന്ധിപ്പിക്കുന്ന ക്രോമിയം ലൈൻ, പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്റർ, സ്പെഷ്യൽ ക്ലാഡിങ് കളോട് കൂടിയ ഫോഗ് ലാമ്പ്, ഷാർപ്‌ എഡ്ജ് കളുള്ള പമ്പർ തുടങ്ങിയവ ആണ് മുൻ വശത്തെ പ്രധാന ആകർഷണം.

ഇനി വശങ്ങളിലേക്ക് വരുമ്പോൾ 15ഇഞ്ച് black ഫിനിഷ് alloy ആണ് വാഹനത്തിനുള്ളത്. കൂടാതെ black ഫിനിഷ് B പില്ലർ, വീൽ ന് മുകളിൽ ആർച്ച് ലൈൻ, പിറകിൽ പുതുക്കിയ ടൈൽ ലാമ്പ് തുടങ്ങിയവ കാണാം.

ഇന്റീരിയർ നെ കുറിച്ച് പറയുക ആണേൽ, വളരെ സ്പോർട്ടി ആയ, മനോഹരമായ ഇന്റീരിയർ ആണ് സെലിറിയോ ക്ക്‌ മാരുതി സമ്മാനിച്ചിരിക്കുന്നത്. New ഡിസൈൻഡ് ഡാഷ് ബോർഡ്‌, അതിൽ 7ഇഞ്ച് സ്മാർട്ട്‌ ഫോൺ നാവിഗേഷനോട്‌ കൂടിയ മാരുതി സ്മാർട്ട്‌ പ്ലേ സ്റ്റുഡിയോ ഇൻഫടൈൻമെന്റ് സിസ്റ്റം, ഡ്രൈവർ സീറ്റ്‌ ഹൈറ്റ് അട്ജെസ്റ്റ്, മൾട്ടി functional സ്റ്റീറിങ് വീൽ, ട്വിൻ സ്ലോട് A/C വെന്റിലേഷൻ, സ്റ്റാർട്ട്‌ സ്റ്റോപ്പ് ബട്ടൺ, ഗിയർ shift ഇൻഡിക്കേറ്റർ, ഇലെക്ട്രിക്കലി അട്ജെസ്റ്റബിൾ ORVM, തുടങ്ങിയ ഫീചർ കളും കാണാം.

കൂടാതെ 12 ലധികം സുരക്ഷ ഫീചർകളുമായാണ് വാഹനം അവതരിപ്പിച്ചിട്ടുള്ളത്. Duel airbag .hill hold assist, ABS with EBD, Break assist, speed alert system, rear parking sensor, speed sensitive door locks, pre tensioner and force limiter seat belts, child proof rear doors തുടങ്ങിയവ ആണ് പ്രധാന സുരക്ഷാ ഫീചർകൾ. ഡോർ ഓപ്പണിങ് ആംഗിൾ കൾ അല്പം കൂട്ടിയത് കൊണ്ട് വാഹനത്തിൽ കയറാനും ഇറങ്ങാനും അല്പം കൂടി സൗകര്യപ്രതമാണ്.

Dimensions.

3695 mm ആണ് വാഹനത്തിന്റെ നീളം.1655mm വീതിയും 1555mm ഹൈറ്റും ഉണ്ട്.2435mm വീൽ ബേസ് ഉള്ള വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറെൻസ് 170mm ആണ്. ബൂട്ട് സ്പേസ് 313 ലിറ്ററും.

Engine.

ഏറ്റവും ആധുനികമായ പുതു തലമുറ duel jet duel vvt k series engine ആണ് വാഹനത്തിനെ ചലിപ്പിക്കുന്നത്. ഇത് 49kw കരുത്തും 89Nm ടോർഖു മുല്പാദിപ്പിക്കാൻ (65BHP പവർ @89Nm )പര്യാപ്തമാണ്. ഇത് ഓട്ടോമാറ്റിക്, മാന്വൽ ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ ലഭിക്കുന്നു . കൂടാതെ

26.68 km/L എന്ന നിലവിലെ ഏറ്റവും കൂടിയ ഇന്ധനക്ഷമതയും നൽകുന്നു.

Variants and colour options.

എഴു വകഭേതങ്ങളും ആറു നിറങ്ങളിലുമയാണ് വാഹനം വരുന്നത്.

Lxi MT, Vxi MT, Vxi AMT, Zxi MT,Zxi AMT.Zxi+MT, Zxi +AMT എന്നിവ ആണ്. കൂടാതെ Artic white Speedy Blue, Cuffine Brown Glistening Grqy Solid fire Red Silky silver എന്നിങ്ങനെ ആറു നിറങ്ങളിലും ലഭിക്കുന്നു .

Published On : Nov 12, 2021 08:11 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.