Car News
Share this article
മാരുതി സുസുക്കി Dzire CNG

മാരുതി സുസുക്കി Dzire CNG

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി അവരുടെ എക്കാലത്തെയും മികച്ച കോംപാക്ട് സെഡാനായ Dezire നു ഒരു cng പതിപ്പ് അവതരിപ്പിച്ചു. കിലോഗ്രാമിന് 31.12 കിലോമീറ്റർ മൈലേജ് നൽകുന്ന വാഹനം 8.14 ലക്ഷം രൂപ മുതലാണ് വില വരുന്നത്.അരീന ഡീലർ ഷിപ് ലൂടെ വിൽപ്പനയ്ക്ക് എത്തുന്ന ഓരോ മോഡലിനും cng പതിപ്പ് കൂടി നൽകുക എന്ന കമ്പനി പദ്ധതി പ്രകാരമാണ് പുതിയ ഡിസൈർ ന്റെ അവതരണം. പരമ്പരാഗത പെട്രോൾ/ ഡീസൽ വാഹനങ്ങളെക്കാൾ പ്രകൃതി സൗഹൃദമാണ് സിഎൻജി വാഹനങ്ങൾ. നിലവിൽ alto, Spresso, wagonr, eeco, celerio, Ertiga, എന്നീ മോഡലുകളിൽ മാരുതി സിഎൻജി വാഗ്ദാനം ചെയ്യുന്നുണ്ട്. അവ കളിലൂടെ രാജ്യത്തെ സിഎൻജി വിഭാഗത്തിലെ വലിയ ബ്രാൻഡ് തന്നെയാണ് മാരുതി സുസുക്കി.

11000 രൂപ ടോക്കൺ പേയ്‌മെന്റ് ൽ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കോംപാക്ട് സെഡാൻ ന്റെ VXi, ZXi വേരിയൻറ്റുകളിലാണ് മാരുതി സിഎൻജി അവതരിപ്പിച്ചിട്ടുള്ളത്. വാഹനത്തിന്റെ പെട്രോൾ മോഡലിനെ അപേക്ഷിച്ച് 95000 /105000 രൂപ എന്നീ വ്യത്യാസത്തിലാണ് പുതിയ cng വകഭേതങ്ങളുടെ അവതരണം. അതായത് VXi ക്ക്‌ 8.14 ലക്ഷം രൂപയുംZXi ക്ക്‌ 8.82 ലക്ഷം രൂപയുമാണ് ഷോറൂം വില. ഇത് ആദ്യമായാണ് ഡിസയർ സിഎൻജി പ്രൈവറ്റ് കസ്റ്റമേഴ്സിന് മാരുതി ലഭ്യമാക്കുന്നത്. ഫ്ലീറ്റ് ഓപ്പറേറ്റർ മാർക്ക് മുൻ തലമുറ dzire cng ലഭ്യമാക്കിയിരുന്നു.

വാഹനത്തിൽ പ്രധാനമായും കമ്പനി ഹൈലൈറ്റ് ചെയ്യുന്നത് അതിന്റെ 31.12 കിലോമീറ്റർ മൈലേജ് ആണ്. ബാക്കി വാഹന ഡിസൈൻ ലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ല.

4 door power window, tilt steering with multifunction controls, dual tone fabric finished interior, electrical adjustable ORVM, 2 din music system, 4 speakers, manual AC, rear AC vents, തുടങ്ങിയ വിഎക്സ്ഐ സവിശേഷതകളെല്ലാം തന്നെ ഡിസയർ vxi cng ലും കസ്റ്റമേഴ്സിനെ ലഭിക്കുന്നു. Fog lamps, leather Steering wheel cover, start - stop push button, one touch driver side window adjustment, automatic climate control, തുടങ്ങിയ ഫീച്ചറുകൾ ZXI വേരിയൻറ് ലും ലഭിക്കുന്നു. കൂടാതെ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, അടക്കം ഒരു ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും.

ഡ്യുവൽ എയർബാഗ് കൾ, സ്പീഡ് അലർട്ട്, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ABS EBD, തുടങ്ങിയവ രണ്ട് വേരിയൻറ്റുകളിലും വരുന്ന സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ്. പുതിയ റീ ട്യൂൺ ചെയ്ത സസ്പെൻഷൻ, improved injection system, എന്നിവയുമായി ആണ് 2022 Dzire cng വരുന്നത്.

പുതിയ സിഎൻജി model ന് 77Bhp @98.5Nm ടോർഖ് ഉൽപാദിപ്പിക്കുന്ന 1.2L 4സിലിണ്ടർ K12M നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. ഇത് 5സ്പീഡ് manual transmission option ൽ ആണ് വരുന്നത്. Dzire petrol മോഡൽ ന് 89bhp @113Nm ആണ് engine power.

Dual inter dependent ECU unit കളും stainless steel fitting കളിൽ fuel gauge ഉം അതുവഴി CNG leak proof ഡിസൈനും ആണ്വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുള്ളത്. ഫ്യുവൽ റീഫിൽ ചെയ്യുമ്പോൾ എൻജിൻ കട്ടോഫ് ആകുന്ന സുരക്ഷാ സ്വിച്ചുകളുംവാഹനത്തിൽ ചേർത്തിട്ടുണ്ട്.

നിലവിൽ Hyundai Aura, tata tigor എന്നീ രണ്ട് എതിരാളികളാണ് ഡിസൈർ സിഎൻജി യുമായി മത്സരരംഗത്തുള്ളത്.

കളറുകൾ.

White, Silver, Gray, Blue, Brown, Red എന്നീ ആറ് നിറങ്ങളിൽ വാഹനം ലഭ്യമാകുന്നു.

Published On : Mar 16, 2022 03:03 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.