കാത്തിരിക്കേണ്ടി വന്നാലും വിപണിയിൽ തിളങ്ങി ഇഗ്നിസ്. വിൽപ്പനയിലും കുതിപ്പ്.
ഇറങ്ങിയ സമയത്ത് കാര്യമായി വിപണി പിടിക്കാനോ മാർക്കറ്റ് ചലനമുണ്ടാ ക്കാനോ സാധിക്കാത്ത മോഡൽ ആണ് Ritz ന് പകരക്കാരനാകാൻ എന്ന രൂപേണ വന്ന ഇഗ്നിസും. എന്നാൽ സാവധാനത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ tall boy SUV ക്ക് സാധിച്ചു.4.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ വരുന്ന uneeq വാഹനം ആദ്യ കാർ എടുക്കുന്നവർക്ക് മികച്ച വാഹനം ആണ്. 2020 ജൂൺ മാസത്തിൽ 1432 യൂണിറ്റ് sale വന്ന വാഹനം 2021 ജൂൺ ആയപ്പോൾ 3483 യൂണിറ്റ് ആയി ഉയർന്നു എന്നത് വാഹനത്തിന്റെ സ്വീകാര്യത കാണിക്കുന്നു.
പവർ വിൻഡോസ്, electrically adjustable ORVM, steering mounted audio controls, 7 inch smart play studio ടച്ച് സ്ക്രീൻ infotainment units, android auto, Apple car play, automatic climate control, key less entry, bush -button start /stop, തുടങ്ങിയ ഫീചർ കൾ ആണ് ഉള്ള വാഹനം , EBD ഉള്ള ABS ബ്രേക് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ, dual ഫ്രണ്ട് എയർബാഗ് കൾ, തുടങ്ങിയവ വാഹനത്തിലെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നു. കൂടാതെ ഹൈ സ്പീഡ് അലെർട്, സീറ്റ് ബെൽറ്റ് അലാറം, സീറ്റ് ബെൽറ്റ് ലെ പ്രീടെന്ഷനർ കൾ, ലോഡ് ലിമിറ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആംഗറുകൾ എന്നിവ വാഹനത്തിലെ സ്റ്റാൻഡേർഡ് സുരക്ഷാ ഫീചർ കൾ ആണ്.
എൻജിൻ നെ കുറിച്ച് പറയുക ആണെങ്കിൽ,83 bhp കരുത്തിൽ 113 Nm ടോർഖ് ഉൽപാദിപ്പിക്കുന്ന മാരുതി സുസുകി യുടെ 1.2. L Naturally aspirated K series petrol engine ആണ് വാഹനത്തിൽ വരുന്നത്. ഇത് 5സ്പീഡ് മാന്വൽ, amt ഗിയർ ബോക്സ് ഓപ്ഷനുകളിൽ ലഭിക്കുന്നു. Maruti Suzuki യുടെ ഭാരം കുറഞ്ഞ ഹാർടെക് പ്ലാറ്റ്ഫോം ൽ നിർമിക്കുന്ന വാഹനത്തിന് 3.7 മീറ്റർ നീളവും 1.69 m വീതി യും,1.59m ഉയരവും ഉണ്ട്. 2.43 m വീൽ ബേസ് ഉള്ള വാഹനം ലിറ്റർ നു 20.80 km ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്നു.