Car News
Share this article
മാരുതി സുസുകിയിൽ ഒരു 3row SUV പണിപ്പുരയിൽ

മാരുതി സുസുകിയിൽ ഒരു 3row SUV പണിപ്പുരയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഒരു പുതിയ 3row SUV യുടെ പണിപ്പുരയിലാണ് എന്നാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.Y17 എന്ന് ആഭ്യന്തരമായി അറിയപ്പെടുന്ന വാഹനം എർട്ടിഗയുടെ പ്ലാറ്റ്ഫോമിലാണ് അണിഞ്ഞൊരുങ്ങുന്നത്.1.5 L പെട്രോൾ എഞ്ചിൻ പ്രതീക്ഷിക്കുന്ന വാഹനം വിപണിയിൽ Hyundai alcazer, MG Hector plus എന്നിവയോടൊപ്പം മത്സരിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വാഹനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ എസ് യു വി യുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ വാഹനം നിലവിലെ Xl6 ന് ഒരു replacement ആയി ആണ് വരുന്നത്. നിലവിൽ എർട്ടിഗയുടെ ഒരു premium derivative ആണ് Xl6.

അകത്തളങ്ങളിൽ നിരവധി പുതുമകളോടെ ആണ് പുതിയ suv വരുന്നത്. 6സീറ്റ്‌,7സീറ്റ്‌ ഓപ്ഷനുകൾ ഉണ്ട് വാഹനത്തിന്. ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും നിലവിലെ Xl6 ടോപ് മോഡലിനെക്കാൾ കൂടുതൽ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കുന്നു. 7ഇഞ്ച് touchscreen infotainment system, Android auto and Apple car play, automatic climate control, automatic headlamps, cruise കണ്ട്രോൾ, ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ കണ്ടേക്കാം.

വാഹനത്തിന് ശക്തി പകരുന്നത്, വിറ്റാര ബ്രെസ്സ യിലും ciaz ലും കാണുന്ന 105 bhp 1.5 L 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെ ആകാൻ ആണ് സാധ്യത. എങ്കിലും പുതിയ suv ക്കായി മാരുതി അതിൽ ട്യൂണിങ് ൽ ചില മാറ്റങ്ങൾ കൊണ്ട് വന്നേക്കാം. പവർ output നെപ്പറ്റി മാരുതി ഒന്നും പറഞ്ഞിട്ടില്ല. കൂടാതെ കൂടുതൽ കാര്യക്ഷമത ക്കു വേണ്ടി മൈൽഡ് ഹൈബ്രിഡ് ഹൈബ്രിഡ് സിസ്റ്റവും പ്രതീക്ഷിക്കുന്നു.കൂടുതൽ വിവരങ്ങൾ പുറത്തു വരുന്ന മുറക്ക് അതെ കുറിച്ച് കൂടുതൽ വിവരിക്കാം. വിപണിയിൽ Hyundai alcazer, MG Hector plus എന്നിവയോട് മത്സരിക്കാൻ തക്ക വിധത്തിൽ തന്നെ ആണ് വാഹനത്തിനെ പ്രതീക്ഷിക്കുന്നത്.

Published On : Dec 5, 2021 01:12 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.