Car News
Share this article
MG motors India അവരുടെ first autonomous premium SUV ആയ Gloster savvy യിൽ പുതിയ ഒരു seven seater option കൂടി അവതരിപ്പിച്ചു.

MG motors India അവരുടെ first autonomous premium SUV ആയ Gloster savvy യിൽ പുതിയ ഒരു seven seater option കൂടി അവതരിപ്പിച്ചു.

സമീപ കാലത്തായി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു ഇന്ത്യക്കാരുടെ ഇഷ്ട വാഹനങ്ങളിൽ ഒന്നായി മാറിയ MG motors India അവരുടെ first autonomous premium suv ആയ Gloster savvy യിൽ പുതിയ ഒരു seven seater option കൂടി അവതരിപ്പിച്ചു. പുതിയ Gloster savvy 7 seater പതിപ്പ് premium suv customerse ന് best in class experience കുറച്ചു കൂടി ഉറപ്പിക്കുന്നു.

I smart technology, 64 colour ambient lighting, three zone climate control, panoramic sunroof, Driver seat massager തുടങ്ങിയ നിരവധി സവിശേഷതകളോടെ വരുന്ന വാഹനം, അഡ്വാൻസ് ഡ്രൈവർ അസിസ്റ്റന്റ്സ് സിസ്റ്റം (ADAS) ഉപയോഗിച്ച് multiple driving modes സാധ്യമാകുന്നു. കൂടാതെ off road power നായി Borg warner transfer case ഉം ഉപയോഗിക്കുന്നു. 2+3+2 സീറ്റിംഗ് കോൺഫിഗറേഷൻ വരുന്ന വാഹനം 37.28ലക്ഷം രൂപ (ex showroom. Delhi) യിൽ ആണ് വില ആരംഭിക്കുന്നത്.

നിലവിലുള്ള six seater Glostet ൽ ഒരു seven seater option കൂടി വരുന്നതോടെ customers ന് Gloster ൽ തന്നെ അവരുടെ ആവശ്യങ്ങൾക്കും മുൻഗണനക്കും അനുസരിച്ചു മറ്റൊരു വകഭേതം കൂടെ തിരഞ്ഞെടുക്കാൻ സാധിക്കുന്നു. Customer feed back ന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ Seven seat Gloster അവതരിപ്പിച്ചത് എന്നും, MG motors India cheif Commercial officer ,Mr: Gourave Gupta,lounch നെ കുറിച്ച് പറഞ്ഞു.

പുതിയ seven seatet Gloster ഉം 2.0L twin turbo diesel engine തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് 200PS പവർ ഉം 480Nm ടോർഖ് ഉം ഉൽപ്പാദിപ്പിക്കുന്നു.ഉപഭോക്താക്കളുടെ വിൽപ്പനാനന്തര സേവനങ്ങളെ 200+ പാക്കേജുകളിൽ നിന്ന് കസ്റ്റമൈസ് ചെയ്യാൻ അവസരം നൽകുന്ന MY MG shied ownership package OR 3 വർഷം /100000 km, 3 years of road side assistant, 3 labour free periodic service എന്നിവ നൽകുന്ന MY MG standard 3-3-3 package എന്നീ സർവീസ് പാക്കേജ് കളുമായി ആണ് വാഹനം വരുന്നത്. അതായത്3വർഷം /100000 km വരെ വാഹനം കസ്റ്റമേഴ്സിന് പീസ് ഓഫ് മൈൻഡ് ആണ്.

Published On : Aug 10, 2021 07:08 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.