Car News
Share this article
Jaquar Land Rover മറ്റൊരു ആഹ്ലാദം കൂടി, defender 90 ക്ക് പിന്നാലെ ന്യൂ Discovery യും ഇന്ത്യയിലേക്ക്.

Jaquar Land Rover മറ്റൊരു ആഹ്ലാദം കൂടി, defender 90 ക്ക് പിന്നാലെ ന്യൂ Discovery യും ഇന്ത്യയിലേക്ക്.

Land Rover India അവരുടെ പുതിയ സെവൻ seat suv ന്യൂ discovery ഇന്ത്യയിൽ അവതരിപ്പിച്ചു. ലാൻഡ് റോവെറിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ പുതിയ വാഹനത്തിനു 88.06L രൂപ മുതൽ ആണ് ഷോറൂം പ്രൈസ്. Pivi pro ഇൻഫോടൈൻമെന്റ് സിസ്റ്റേത്തോട് കൂടിയ യാത്രാ സുഖം നൽകുന്ന വാഹനം 6സിലിണ്ടർ പെട്രോൾ /ഡീസൽ എൻജിൻ മായി വരുന്നു.

ലാൻഡ് rover ന്റെ എല്ലാ പ്രത്ത്യേകത കളും നിലനിർത്തുന്നതോടൊപ്പം പുതിയ discovery family യാത്ര കൾ കൂടുതൽ ആസ്വാദ്യകരമാക്കുന്ന തോടൊപ്പം കൂടുതൽ മനോഹരമായ റോഡ് presents ഉം നൽകുന്നു.

പകൽ സമയത്തും പ്രകാശിക്കുന്ന signature LED DLR, പുതിയ ഫ്രണ്ട് ആൻഡ് റിയർ ഇൻഡിക്കേറ്റർ കൾ, പുതുക്കിയ സൈഡ് വെൻഡ് കൾ എന്നിവ വാഹനത്തെ ആദ്യ കാഴ്ച്ച യിൽ തന്നെ മനോഹരമാക്കുന്നു. പിറകു വശത്തു ബ്ലാക് പാനൽ ൽ ലാൻഡ് rover മുദ്ര യോടൊപ്പം ഉള്ള സിഗനേച്ചർ led ലാമ്പ്കൾ വാഹനത്തെ വ്യത്യസ്തമാക്കുന്നു. 44 ഓളം വൈത്യസ്ത ഇലക്ട്രോണിക് module കൾ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന SOTA ടെക്നോളജി, പുതിയ 11.4 ഇഞ്ച് ടച്ച്‌ സ്ക്രീൻ, cutting edge pivi pro ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിനകത്ത് ആഡംബരം നിറക്കുന്നു.

സെൻട്രൽ ടച്ച്‌ സ്ക്രീൻ നെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സഹായിക്കുന്ന 12.3 ഇഞ്ച് full HD high resolution Navigation കാണിക്കുന്ന ഡ്രൈവർ ഡിസ്പ്ലേയും വാഹനത്തിൽ ഉൾപ്പെടുന്നു. ഇത് വാഹനത്തിന്റെ ഡ്രൈവിംഗ് സേഫ്റ്റി വർധിപ്പിക്കുന്നു.

Cabin air isolation ഉൾപ്പെടെ PM 2.5 air filtration technology വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം അളക്കുന്നതോടൊപ്പം ദോഷകരമായ കാണികകളെ കുറക്കുകയും ചെയ്യുന്നു. ഇത് ഡ്രൈവറുടെയും യാത്രക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നു.

വാഹനത്തിന്റെ സ്ഥാനം, ഇന്ധന നില എന്നിവ അറിയുവാനും ഡോറുകൾ ലോക് or അൺലോക്ക് ചെയ്യുവാനും കഴിയുന്ന റിമോട്ട് അപ്ലിക്കേഷൻ ഉള്ള റിമോട്ട് കീ, സീറ്റിങ് layout ക്രമീകരിക്കാൻ കഴിയുന്ന intelligent seat fold technology ഉൾകൊള്ളുന്ന സെൻട്രൽ ടച്ച്‌ സ്ക്രീനും വാഹനത്തിന്റെ പ്രത്ത്യേഗത ആണ്. കൂടുതൽ വിശാലമായ പിൻ സീറ്റ്‌ കൾ യാത്രക്കാരുടെ സുഖം വർധിപ്പിക്കുന്നു.

ന്യൂ discovery, ലാൻഡ് rover ന്റെ P300 4 സിലിണ്ടർ എഞ്ചിനോടൊപ്പം പുതിയ 6സിലിണ്ടർ എൻജിൻ ലും വരുന്നു. ഇവ

P300 4സിലിണ്ടർ 2.0L പെട്രോൾ 221kw,400Nm@1500-4500 rpm

P360 6സിലിണ്ടർ 2.0L പെട്രോൾ,265kw, 500Nm @1750-5000rpm

D300 6സിലിണ്ടർ 3.0L ഡീസൽ,221kw,

650Nm@1500-2500rpm

എന്ന തോതിൽ പവർ നൽകുന്നു.

6സിലിണ്ടർ ഉള്ള എല്ലാ discovery യും intelligent all wheel drive system ഉപയോഗിക്കുന്നു. ഇത് നിരവധി സെൻസർ കൾ ഉപയോഗിച്ച് സാഹചര്യങ്ങൾക്കനുസൃതമായി മുൻ പിൻ ആക്‌സിൽ കൾക്കിടയിൽ ടോർഖ് വിഭജനം നടത്തി driving feed back വർധിപ്പിക്കുന്നു. കൂടാതെ ഇന്ധനക്ഷമത വർധിപ്പിക്കുകയും പുറം തള്ളുന്ന CO2 അളവ് കുറച്ചു വാഹനത്തെ പ്രകൃതി സൗഹൃദമാക്കുകയും ചെയ്യുന്നു. ടെറയിൻ റെസ്പോൺസ് 2 ടെക്നോളജി വാഹനത്തെ ഏത് ഭൂ പ്രദേശത്തു കൂടെയും സഞ്ചാരയോഗ്യമാക്കുന്നു.

Published On : Jul 17, 2021 09:07 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.