പുതിയ ഇവോക്കിന്റെ വില്പന ഇന്ത്യയിൽ ആരംഭിച്ചു
ലക്ഷ്വറി വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ അവരുടെ ഏറ്റവും പുതിയ ഇവോക്കിന്റെ വില്പന ഇന്ത്യയിൽ ആരംഭിച്ചു .
247 ഹോഴ്സ്പവറും 365 NM ടോർക്കും ഉല്പാദിപ്പിക്കുന്ന 2 ലിറ്റർ പെട്രോൾ എൻജിനിൽ R-Dynamic SE വേരിയന്റും, 202 ഹോഴ്സ്പവറും 430 NM ടോർക്കും ലഭ്യമാവുന്ന 2 ലിറ്റർ ഡീസൽ എൻജിനിൽ S വേരിയന്റും ആണ് ലഭ്യമാവുക , ₹ 64.12 ലക്ഷം രൂപയാണ് പുതിയ റേഞ്ച് റോവർ ഇവോക്കിന്റെ എക്സ് ഷോറൂം വില