Car News
Share this article
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Altroz automatic നെ Tata motors പുറത്തിറക്കി.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Altroz automatic നെ Tata motors പുറത്തിറക്കി.

ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Altroz automatic നെ Tata motors പുറത്തിറക്കി. പ്രാരംഭ വില 8.10 ലക്ഷം രൂപയിൽ തുടങ്ങി ഉയർന്ന വേരിയൻറ് ആയ ഡാർക്ക്‌ എഡിഷൻ ന് 9.90 ലക്ഷം രൂപവരെയാണ് ഷോറൂംവില. രണ്ട് വർഷത്തോളമായി ആൾട്രോസ് മൂന്ന് എൻജിനുകളിൽ മാന്വൽ ഗിയർ ബോക്സ് മാത്രമായിരുന്നു വന്നിരുന്നത്. ഇപ്പോൾ 1.2L naturally aspirated petrol model ൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

പുതിയ 6speed duel clutch gear box 1.2 L 3 cylinder NA petrol എൻജിനിൽ മാത്രമാണ് നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്.86Bhp @113Nm ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിൻ ആണിത്. മാനുവൽ പതിപ്പിനെക്കാൾ 20kg ഭാരം കൂടുതലാണെങ്കിലും എൻജിൻ പവർ സമമാണ്. Paddle shift കൾ ഒന്നും ഇല്ലെങ്കിലും gear lever ഉപയോഗിച്ച് ഒരു മാനുവൽ മോഡ് ഉം Altroz dct സാധ്യമാക്കുന്നു.

നിലവിലെ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് അനുസൃതമായി വികസിപ്പിച്ചെടുത്തതാണ് പുതിയ DCT ഗിയർബോക്സ് എന്നാണ് ടാറ്റാ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഷിഫ്റ്റ് ബൈ വയർ ടെക്നോളജി യോട് കൂടി വരുന്ന പുതിയ ഗിയർ ബോക്സിന് ആക്ടീവ് കൂളിംഗ് ടെക്നോളജിയും മെഷീൻ ലേണിങ്ങും ഉൾപ്പെടെയുള്ള ഒരു വൈറ്റ് ക്ലച്ചും വരുന്നു.

ആദ്യഘട്ടത്തിൽ DCT ഗിയർബോക്സ് അൽട്രോസ് ന്റെ കൂടുതൽ ശക്തമായ 110 hp 1.2L ടർബോ petrol എഞ്ചിനിൽ പരീക്ഷിച്ചിരുന്നു എങ്കിലും വിപണിയിൽ വാഹന വില ഉയർന്നതാകും എന്നതിനാലും ചിലവേറിയതായതിനാലും ടാറ്റാ മോട്ടോഴ്സ് അതിൽനിന്നും പിന്തിരിയുകയായിരുന്നു. അൽട്രോസ് ന്റെ ഡീസൽ വകഭേദവും മാനുവൽ ഗിയർ ബോക്സിൽ മാത്രമാണ് വരുന്നത്.

XM+, XT, XT ( Dark Edition ), XZ(O), XZ+, ZX+(Dark Edition ) എന്നീ വേരിയൻറ്റുകളിൽ ആൾട്രോസ് DCT വരുന്നു.ഫീച്ചറുകളും ഡിസൈനും അവയുടെ മാനുവൽ മോഡലുകളെ പോലെ തന്നെയാണ്. അതായത് ഗിയർബോക്സ് അല്ലാതെ വേറെ മാറ്റങ്ങൾ ഒന്നും തന്നെ വണ്ടികളിൽ ഇല്ല എന്ന് സാരം.

7.0-inch touchscreen infotainment system, iRA connected car tech, a 7.0-inch part-digital instrument cluster, keyless entry with push-button start-stop, automatic climate control, automatic headlights , rain-sensing wipers and leatherette upholstery തുടങ്ങിയവ ആൾട്രോസ്ന്റെ ടോപ് മോഡലിൽ ഉൾപ്പെടുന്ന ഫീച്ചറുകളാണ്. ആൾട്രോസ് DCT ക്ക്‌ auto park lock എന്ന പുതിയ ഒരു സുരക്ഷാ ഫീച്ചറും ലഭിക്കുന്നു. ഇത് ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങുമ്പോൾ പാർക്കു മോഡിൽ ഇടാൻ മറന്നാലും വാഹനം സ്വയം അത് ചെയ്യുന്നു.

വിപണിയിൽ hyundai i20 DCT, Maruti baleno AMT, Toyota glanza AMT എന്നിവയാണ് Altroz DCT യുടെ പ്രധാന എതിരാളികൾ.

വേരിയന്റുകളും വിലയും.

XM+ 8.10LACK, XT 8. 60 LACK, XT (Dark Edition ) 9.06LACK ,XZ 9.10LACK, XZ(O) 9.22LACK, XZ+ 9.60LACK, XZ+(Dark Edition) 9.90LACK എന്നിങ്ങനെ ഏഴ് വേരിയൻറ്റുകൾ ആയാണ് altroz DCT വരുന്നതും അവയുടെ ഷോറൂം വിലകളും. അതായത് മാനുവൽ വേരിയൻറ്റ്നേക്കാൾ 1,07,900 രൂപയോളം കൂടുതൽ മുടക്കണംDCT മോഡലിന്.

കളർ ഓപ്ഷൻസ്.

Harbour Blue, Avenue White, Cosmos Black, Downtown Red, Arcade Gray എന്നിവർക്കൊപ്പം Opera Blue എന്ന ഒരു പുതിയ കളറും Altroz DCT യിൽ വരുന്നു.

നിലവിൽ GNCAP 5* സുരക്ഷാ റേറ്റിംഗ് ഉള്ള premium hatchback ആയ altroz വളരെ വേഗത്തിൽ ജനപ്രീതി കരസ്ഥമാക്കിയ വാഹനമാണ്. രണ്ട് വർഷത്തിനുള്ളിൽ 1.25ലക്ഷത്തിലധികം യൂണിറ്റുകൾ നിരത്തിലിറക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതിയ Altroz DCT യും വരും ദിവസങ്ങളിൽ ആയി ഉപഭോക്താക്കൾക്ക് ഡെലിവറി നടത്താൻ സാധിക്കും എന്ന് കമ്പനി അറിയിച്ചു.

Published On : Mar 31, 2022 03:03 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.