Tiago NRG വാഹന വിപണിയിലേക്
പാസഞ്ചർ കാർ വിഭാഗത്തിൽ അധിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ടാറ്റാ മോട്ടോഴ്സിൽ നിന്നും പുതിയൊരു ഉൽപ്പന്നം കൂടി പുറത്തിറങ്ങി. Tiago NRG. വില 657400 രൂപ മുതൽ. GNCAP 4സ്റ്റാർ റേറ്റിങ്ങ് ഉള്ള വാഹനം, ഫോറസ്റ്റ് ഗ്രീൻ,ഫയർ റെഡ്, സ്നോവൈറ്റ്, cloudy ഗ്രേ, എന്നീ നാലു നിറങ്ങളിൽ ലഭ്യമാണ്.
എസ് യു വിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മസ്കുലാർ ബോഡി അടക്കം വരുന്ന വാഹനം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കൂടുതൽ ട്യൂൺ ചെയ്ത എൻജിനുമായി ഒരു അർബൻ ടഫ് റോഡർ ആയി ആണ് വരുന്നത്.
ടാറ്റയുടെ പ്രശസ്തമായ ടിയാഗോ യുടെ പുതിയ പതിപ്പ് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എനർജറ്റിക് ആണ്. ഇത് വളർന്നു വരുന്ന " എസ് യു വി പോലോത്ത" വാഹനവിപണിയിൽ പ്രധാന ശ്രദ്ധാകേന്ദ്രം ആകും. പുറമേ മാത്രമല്ല ഇന്റീരിയർ ഉം ഫീച്ചർ ലോഡും സ്റ്റൈലിഷ് മായാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ഓഫ് റോഡ് യാത്രകൾക്ക് പ്രായോഗികമായ രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്. ടിയാഗോ ശ്രേണിയുടെ വില്പന ഗണ്യമായി വർധിപ്പിക്കാൻ പുതിയ NRG സഹായിക്കുമെന്നാണ് tata motors സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർകെയർ വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.
Tiago NRG യുടെ പ്രധാന സവിശേഷതകൾ.
* muscular body cladding
* infinity black roof
*integrated roof rails
*push start button
*rear parking camera
*auto fold ORVM
*charcoal black interior
*fabric seat with deco stitch
*contrast side air vents
*181 mm ground clearance
*15inch hyper style wheels
* re tuned duel path suspensions
*1.2L revotron petrol engine
*86ps power and 113Nm torque
*manual anf amt transmission
*4star safty rating in GNCAP
*ABS with EBD & CSC
*Defogger and rear smart wiper.